Advertisement
ഡൽഹിയിലെ കണക്ക് ഗുജറാത്തിൽ തീർത്ത് എഎപി : തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം: നാണംകെട്ട് തലതാഴ്ത്തി കോൺഗ്രസ്

ഡൽഹിയിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസിനോടുള്ള കണക്ക് ഗുജറാത്തിൽ തീർത്ത് ആം ആദ്മി പാർട്ടി. സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം...

‘കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണോ?’ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷവും തരൂര്‍ അതൃപ്തന്‍

കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷവും ശശി തരൂര്‍ അതൃപ്തന്‍. ആള്‍ ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും നീക്കിയതില്‍ തരൂര്‍...

‘എന്റെ വിഷയത്തിലെങ്കിലും പാര്‍ട്ടിയില്‍ ഐക്യം വന്നല്ലോ’; രാഷ്ട്രീയം കളിക്കാനല്ല ലേഖനമെഴുതിയതെന്ന് ആവര്‍ത്തിച്ച് തരൂര്‍

ഏറെ ചര്‍ച്ചയായ ലേഖനം താന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല എഴുതിയതെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍ എം പി. രാഹുല്‍ ഗാന്ധിയുമായി നടന്ന...

‘ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ആദ്യം അക്രമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കട്ടെ; എന്നിട്ടാകാം സ്റ്റാര്‍ട്ടപ്പ്’ ; രമേശ് ചെന്നിത്തല

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ആദ്യം റാഗിംഗും അക്രമപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കട്ടെ എന്നും എന്നിട്ടാകട്ടെ സ്റ്റാര്‍ട്ടപ്പിലേക്ക് പോകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ...

തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഭാരവാഹികൾക്ക് ഒഴിഞ്ഞുമാറാനാവില്ല; മല്ലികാർജുൻ ഖർഗെ

തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഭാരവാഹികൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖർഗെ. ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലെ ആമുഖ പ്രസംഗത്തിലായിരുന്നു...

ശശി തരൂർ ഇന്ന് കേരളത്തിലേക്ക് മടങ്ങിയെത്തും; പാർട്ടി നിലപാടിനൊപ്പം നിൽക്കണമെന്ന് നേതാക്കൾ നിർദേശം നൽകി

വിവാദങ്ങൾക്കിടെ ഡോ. ശശി തരൂർ എം.പി ഇന്ന് ഡൽഹിയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തും. ഇന്നലെ രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുമായി...

ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; ചർച്ചയ്ക്ക് വിളിച്ച് രാഹുൽ ​ഗാന്ധി

ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ് നേതൃത്വം. രാഹുൽഗാന്ധി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച....

സിപിഐഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ, കൃപേഷിന്റെയും ശരത്ലാലിന്റെയും ഓർമദിനത്തിൽ ശശി തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്

അക്രമ രാഷ്ട്രീയത്തിനെതിരെ ശശി തരൂർഎം പി. സിപിഐഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടെപിറപ്പുകൾ എന്ന് എഫ്ബി പോസ്റ്റ്‌. പെരിയയിൽ കൊല്ലപ്പെട്ട ശരത്...

ശശി തരൂരിന്റെ ലേഖനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം; പിന്തുണച്ച് CPIM-CPI മുഖപത്രങ്ങൾ

കേരളത്തിന്റെ വ്യവസായിക വളർച്ചയെ പുകഴ്ത്തിയുള്ള ഡോ ശശി തരൂർ എംപിയുടെ ലേഖനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. വ്യവസായങ്ങളെ വെള്ള...

തരൂരിനെ തള്ളിപ്പറയാന്‍ വേണ്ടി കേരളം ഒട്ടും മുന്നേറിയിട്ടില്ലെന്ന പ്രചാരണം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത് അപകടകരം: എല്‍ഡിഎഫ്

കേരളത്തെ പ്രശംസിക്കുന്ന ശശി തരൂരിന്റെ വാക്കുകളോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ്. വികസന യാഥാര്‍ത്ഥ്യങ്ങളുടെ പേരിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ...

Page 9 of 369 1 7 8 9 10 11 369
Advertisement