കൊവിഡ് പ്രോട്ടോകോൾ ലംഘനം, എറണാകുളം പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റിന് എതിരെ നടപടി. ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്സീന്‍ ചിലവ്...
ആഗസറ്റ് 9 മുതല്‍ 31 വരെ സംസ്ഥാനത്ത് വാക്സിനേഷന്‍ യജ്ഞം നടത്തും. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും...
കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം മുന്‍ഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്കെന്ന് പ്രധാനമന്ത്രി. മാനവരാശി കഴിഞ്ഞ 100 വർഷത്തിനിടയിൽനേരിട്ട ഏറ്റവും വലിയ ദുരന്തമാണു കൊവിഡെന്നും,...
ലോക്ക്ഡൗൺ ഇളവുകളിലെ മാനദണ്ഡങ്ങളെപറ്റിയുള്ള വിവാദങ്ങൾ ശക്തമാകുന്നതിനിടെ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ചേരും. കടകളിൽ പ്രവേശിക്കാൻ മൂന്നു...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,628 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 617 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ...
സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. മരണം 187 മലപ്പുറം 3417,...
കടയിൽ പോകാൻ വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. വകഭേദം വന്ന ഡെൽറ്റ വൈറസാണ്...
കടകള്‍ തുറക്കാന്‍ ഇളവുകള്‍ നല്‍കിയ തീരുമാനങ്ങള്‍ സ്വാഗതം ചെയ്ത് വ്യാപാരികള്‍. എന്നാൽ ഇളവുകള്‍ ഉല്‍സവകാലത്ത് മാത്രം ഒതുങ്ങരുത്. മൈക്രോ കണ്ടെയ്ന്‍മെന്റ്...
കേരളത്തിലെ കൊവിഡ് പ്രതിരോധത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി കേന്ദ്രസംഘം. കേരളം സന്ദർശിച്ച കേന്ദ്രസംഘം കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി പങ്കുവച്ച സ്ഥിതിവിവരങ്ങളിലാണ് പഴുതുകൾ സമ്പന്ധിച്ച...
കേരളത്തിൽ നിന്ന് കൊവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായത്തിന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര...