ചൈനയിൽ കൊവിഡ് ബാധ ഗണ്യമായി ഉയരുന്നു. ഷാങ്ഹായിയിൽ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 27,000 കേസുകളാണ്. ഷാങ്ഹായിയിൽ കടുത്ത കൊവിഡ്...
കൊവിഡ് ഭീഷണി കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പുനഃസ്ഥാപിച്ച് പൊതുഭരണ വകുപ്പ്...
കൊവിഡ് പ്രതിരോധത്തിനായുള്ള നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണില്‍ നിന്ന് പിഴ ഈടാക്കി യുകെ പൊലീസ്. കൊവിഡ് മാനദണ്ഡം...
ഒമാനിൽ കൊവിഡ് മഹമാരിക്കെതിരെ ഇതുവരെ നൽകിയത് ഏഴ് ദശലക്ഷത്തോളം വാകസിനുകൾ. ഒമാനിലെ ഉയർന്ന വാക്സിനേഷൻ നിരക്ക് ആശുപത്രിവാസങ്ങൾ കുറക്കുന്നതിൽ സുപ്രധാന...
പ്രതിദിന കൊവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഇനി കൊവിഡ് കണക്കുകള്‍ പറയില്ലെന്ന് ഇന്ന് വൈകീട്ടോടെയാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. കൊവിഡ്...
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചൈനയില്‍ ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഷാങ്ഹായ് നഗരം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങൾ...
കേരളത്തില്‍ 223 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14,...
കൊവിഡ് XE വകഭേദം ഇന്ത്യയിൽ സ്ഥീരികരിച്ചതായി സൂചന. ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ച രോഗിയിലാണ് എക്സി.ഇ സാന്നിധ്യം കണ്ടെത്തിയത്. ( covid...
പരമ്പരാഗത യാനങ്ങൾക്ക് മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. വിവിധ വകുപ്പുകളുടെ പരിശോധനാ റിപ്പോർട്ടിന്റെ...
സംസ്ഥാനത്ത് ഇന്ന് 353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍...