തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 413 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 654 പേര് രോഗമുക്തരായി. നിലവില്‍ 8,587 പേരാണു രോഗം...
കോട്ടയം ജില്ലയില്‍ ഇന്ന് 395 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 391 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന്...
തൃശൂർ ജില്ലയിലിന്ന് ഉയർന്ന രോഗമുക്തി. 1103 പേർക്കാണ് ഇന്ന് കൊവിഡ് നെഗറ്റീവ് ആയത്. അതേസമയം, ജില്ലയിൽ 730 പേർക്ക് കൂടി...
സംസ്ഥാനത്ത് കൊവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചത് 24 മരണങ്ങളാണ്. തിരുവനന്തപുരം നെട്ടയം സ്വദേശി അബ്ദുള്‍ റഹിം (80), ആനാട് സ്വദേശി...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് മുക്തരായത് 7015 പേരാണ്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,09,032 പേര്...
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 24 മരണങ്ങളാണ്...
കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി രാംദാസ് അത്തേവാലെയ്ക്ക് കൊവിഡ്. ഇദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ അധ്യക്ഷനാണ്. ഇന്ന് രാവിലെയാണ്...
രാജ്യത്ത് കൊവിഡ് ആശങ്ക അകലുന്നു. 24 മണിക്കൂറിനിടെ 36, 469 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. 488 മരണം റിപ്പോര്‍ട്ട് ചെയ്തു....
രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു. സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്പതിനായിരത്തില് താഴെയാണ്...
അയല്‍ക്കൂട്ട യോഗങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകളുടെ യോഗങ്ങള്‍, മറ്റു കൂട്ടായ്മകള്‍ എന്നിവയില്‍ അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി...