തമിഴ് സിനിമാതാരവും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിജയകാന്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്...
രാജ്യത്ത് കൊവിഡ് പ്രതിരോധ ലക്ഷ്യങ്ങള്‍ പുനര്‍നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ എത്തിക്കുക എന്നതാവും ഇനി കേന്ദ്രസര്‍ക്കാരിന്റെ പ്രധാന...
മാസ്ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്കെതിരെ കേസെടുത്തു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2070 പേര്‍ക്കെതിരെ കേസെടുത്തു....
ഫാക്ടറികള്‍ക്കും മറ്റ് നിര്‍മാണ സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ ജീവനക്കാരെയും ജോലിക്കായി വിനിയോഗിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവര്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍...
അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്കു ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ്ബാധ തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും കഴിഞ്ഞ...
ഇടുക്കിയിൽ 56 പേർക്ക് കൂടി കൊവിഡ്. 40 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 19 പേരുടെ രോഗ...
സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ സമയമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു...
കോഴിക്കോട് ജില്ലയില്‍ ഇന്ന് 736 പേർക്ക് കൊവിഡ്. 690 പേർക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. 33 പേരുടെ രോഗഉറവിടം വ്യക്തമല്ല....
ചില സൂപ്പര്‍ മാര്‍ക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ആവശ്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവിടെയെത്തുന്നവര്‍...
തിരുവനന്തപുരം ജില്ലയിൽ 989 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 892 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 81 പേരുടെ ഉറവിടം...