കണ്ണൂരില്‍ ആദ്യമായി സമ്പർക്കത്തിലൂടെ ഒരാൾക്ക് കൊവിഡ് 19 രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച എൺപത്തിയൊന്നുകാരൻ്റെ നില ഗുരുതരമായി തുടരുന്നു. ജില്ലയിൽ...
ലോക്ക്ഡൗണ്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ പൊലീസ്. നാളെ മുതല്‍ ഉന്നത ഉദ്യോഗസ്ഥരടക്കം വീണ്ടും നിരത്തുകളില്‍ പരിശോധന നടത്തും. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍...
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സ് നടത്തി. കൊവിഡ് ബാധയുമായി...
അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ ലേബര്‍ കമ്മീഷണറും സംഘവും സന്ദര്‍ശനം നടത്തി. തിരുവനന്തപുരം ജില്ലാ ഭരണസംവിധാനത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ...
കൊവിഡ് 19 വ്യാപനത്തിനെതിരെ ഐക്യത്തിന്റെ ദീപം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. രാത്രി ഒന്‍പത് മണിമുതല്‍...
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ കൊവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ...
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,57,841 പേര് വീടുകളിലും 776 പേര്...
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഷീ ടാക്സി. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന,...
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2221 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന്...
സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ്...