Advertisement
ഷാരൂഖ് ഖാൻ നായകനായ സീരിയൽ സർക്കസും ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയും ദൂരദർശനിൽ പുന:സംപ്രേഷണം ചെയ്യുന്നു

ലോക്ക്ഡൗണിനെത്തുടർന്ന് വീണ്ടും പുന:സംപ്രേഷണവുമായി ദൂരദർശൻ. ഷാരൂഖ് ഖാൻ നായകനായ സർക്കസ് എന്ന സീരിയലും രജിത് കപൂർ നായകനായ ഡിറ്റക്ടീവ് ബ്യോംകേഷ്...

കേരളം മറ്റൊരു വല്യേട്ടന്റെ തണലിൽ; മുഖ്യമന്ത്രിയെ പുകഴ്ത്തി ഷാജി കൈലാസ്

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ചലച്ചിത്ര സവിധായകൻ ഷാജി കൈലാസ്. കേരളം മറ്റൊരു...

ബിഎസ്എഫ് ജവാന് കൊവിഡ് ; 50 ബിഎസ്എഫ് ജവാന്മാരെ കൊവിഡ് നിരീക്ഷണത്തിലാക്കി

മധ്യപ്രദേശില്‍ 50 ബിഎസ്എഫ് ജവാന്മാരെ കൊവിഡ് നിരീക്ഷണത്തിലാക്കി. ഗ്വാളിയോറിലുള്ള ബിഎസ്എഫ് അക്കദമിയിലെ 50 ജവാന്മാരെയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി...

ഇറാനില്‍ കുടുങ്ങിയ 275 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിച്ചു

കൊവിഡ് 19 വൈറസ് ബാധ രൂക്ഷമായ ഇറാനില്‍ കുടുങ്ങിയ 275 ഇന്ത്യക്കാരെ കൂടി രാജസ്ഥാനിലെ ജോധ്പൂരിലെത്തിച്ചു. പ്രത്യേക വിമാനത്തില്‍ ഇന്ന്...

കൊവിഡ് 19: 51 കോടി രൂപ സഹായവുമായി ബിസിസിഐ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 51 കോടി രൂപയുടെ ധനസഹായവുമായി ബിസിസിഐ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടി രൂപ...

കൊവിഡ് : പ്രധാന മന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കൊവിഡ് 19 വൈറസ് ബാധയുടെയും പശ്ചാത്തലത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാവിലെ 11...

കൊവിഡ് 19; ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച ഹരിപ്പാട് സ്വദേശിയുടെ നില തൃപ്തികരം

ആലപ്പുഴ ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ച ഹരിപ്പാട് സ്വദേശിയുടെ നില തൃപ്തികരം. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 19 പേരാണ്...

കൊവിഡ് 19; സ്വന്തം ജില്ലയിൽ പ്രവേശിക്കാതെ കൊല്ലത്തെ വൈറസ് ബാധിതൻ

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി ജില്ലയിൽ പ്രവേശിച്ചില്ല. ദുബായിയിൽ നിന്നെത്തിയ ഇയാളെ വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം തിരുവനന്തപുരത്തെ കൊറോണ...

കൊവിഡ് : എറണാകുളം ജില്ലയില്‍ 1911 പേര്‍ കൂടി നിരീക്ഷണത്തില്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ പുതിയതായി 1911 ആളുകളെ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടു. വീടുകളില്‍ നിരീക്ഷണത്തില്‍...

കൊവിഡ് : മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്ന് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി കളക്ടര്‍ ജാഫര്‍ മലിക്...

Page 654 of 704 1 652 653 654 655 656 704
Advertisement