കൊവിഡ് സെന്ററിൽ മരിച്ച റിമാൻഡ് പ്രതിക്ക് ക്രൂര മർദനമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് October 10, 2020

തൃശൂരിൽ കൊവിഡ് സെന്ററിൽ മരിച്ച റിമാൻഡ് പ്രതിക്ക് ക്രൂര മർദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ നാൽപതിലേറെ മുറിവുകളുണ്ട്. തലയ്ക്ക്...

കൊവിഡ് ബാധിതനോട് അവഗണ; ഇടുക്കിയിൽ കുടുംബം നിരാഹാര സമരത്തിൽ October 9, 2020

ഇടുക്കിയിൽ കൊവിഡ് ബാധിതനോട് അവഗണയെന്ന് പരാതി. ഇതിൽ പ്രതിഷേധിച്ച് ഇടുക്കി വണ്ടിപ്പെരിയാറിൽ കുടുംബം തെരുവിൽ നിരാഹാര സമരം നടത്തുകയാണ്. വാഹനമില്ലാത്തതിനാൽ...

അടിസ്ഥാന നിരക്കുകളിൽ മാറ്റമില്ല; കൊവിഡ് കാല ധനനയം പ്രഖ്യാപിച്ച് ആർബിഐ October 9, 2020

അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താതെ കൊവിഡ് കാല ധനനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 4...

ശബരിമല തീർത്ഥാടനം; ട്രയൽ നടത്തണമെന്ന് ദേവസ്വം ബോർഡ് October 6, 2020

ശബരിമലയിൽ തീർത്ഥാടനത്തിനു മുൻപ് ട്രയൽ നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണിത്. എന്നാൽ ഡോക്ടർമാരുൾപ്പെടെ...

പത്തനത്തിട്ടയിൽ ഡിഎംഒയുടെ നിർദേശം മറികടന്ന് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ്; പങ്കെടുത്ത രണ്ട് അഭിഭാഷകർക്ക് കൊവിഡ് October 6, 2020

പത്തനത്തിട്ടയിൽ ഡിഎംഒയുടെ നിർദേശം മറികടന്ന് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ പങ്കെടുത്ത രണ്ട് അഭിഭാഷകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡിഎംഒയുടേയും ഇന്റലിജൻസിന്റെയും...

കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ എറണാകുളം ജില്ലയിൽ നാളെ മുതൽ പരിശോധന ശക്തമാക്കാൻ പൊലീസ് October 2, 2020

എറണാകുളം ജില്ലയിൽ കൊവിഡ് സ്ഥിതിഗതികൾ അതീവ രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശോധന നടത്താൻ പൊലീസ്. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന്...

ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് October 2, 2020

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹോപ് ഹിക്ക്‌സ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. പ്രസിഡന്റിനൊപ്പം...

ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ October 1, 2020

ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്. അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി....

വൈറസ് വ്യാപനം രൂക്ഷം: രാജ്യത്ത് കൊവിഡ് മരണം ഒരു ലക്ഷത്തിനരികെയെത്തി October 1, 2020

രാജ്യത്ത് കൊവിഡ് മരണം ഒരു ലക്ഷത്തിനരികെയെത്തി. 24 മണിക്കൂറിനിടെ 1,181 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ...

കൊവിഡ് വ്യാപനം രൂക്ഷം: എറണാകുളം ജില്ലയിൽ കുടുതൽ നിയന്ത്രണങ്ങൾ October 1, 2020

എറണാകുളം ജില്ലയൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ജില്ലയിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ...

Page 2 of 56 1 2 3 4 5 6 7 8 9 10 56
Top