Advertisement
‘പണിമുടക്ക് നോട്ടീസ് നൽകിയിട്ടും ചർച്ചക്ക് വിളിച്ചില്ല, സർക്കാർ ജനാധിപത്യമര്യാദ കാട്ടിയില്ല’; CPI സർവീസ് സംഘടന ജോയിന്റ് കൗൺസിൽ
സർക്കാർ ജനാധിപത്യമര്യാദ കാട്ടിയില്ലെന്ന വിമർശനവുമായി സിപിഐ സർവീസ് സംഘടന ജോയിന്റ് കൗൺസിൽ. പണിമുടക്ക് നോട്ടീസ് നൽകിയിട്ടും ചർച്ചക്ക് വിളിക്കാത്തതാണ് സംഘടനയെ...
Advertisement