Advertisement
‘എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല’, ബിനോയ് വിശ്വത്തിന് മറുപടിയുമായി എ കെ ബാലൻ

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി മുതിർന്ന നേതാവ് എ.കെ.ബാലൻ. വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഐഎമ്മുമെന്ന്...

സിപിഐ ലോക്കല്‍ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയില്‍ ചേര്‍ന്നു

സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറ ബിജെപിയിൽ ചേർന്നു.നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമാണ്. സിപിഐ വിട്ട ജോർജ് തച്ചമ്പാറ കെ...

‘SFI തുടരുന്നത് പ്രാകൃതമായ സംസ്ക്കാരം;തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാവും’; ബിനോയ് വിശ്വം

എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്ഐ തുടരുന്നത് പ്രാകൃതമായ സംസ്കാരമെന്ന് ബിനോയ് വിശ്വം വിമർശിച്ചു....

‘തോൽവിയെ തോൽവി ആയി അംഗീകരിക്കണം; ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ആണ് CPI നിലപാട് എടുക്കുന്നത്’; ബിനോയ് വിശ്വം

തോൽവിയെ തോൽവി ആയി അംഗീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വന്തമായി കണ്ടു പോന്ന ഒരു വിഭാഗം ജനങ്ങൾ...

CPIയുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയണം; പരസ്യ വിമർശനത്തിൽ CPIMന് കടുത്ത അതൃപ്തി

പാർട്ടിക്കെതിരായ സിപിഐയുടെ പരസ്യ വിമർശനത്തിൽ സി.പി.ഐ.എമ്മിന് കടുത്ത അതൃപ്തി. സി.പി.ഐ.എം നേതാക്കളെ സ്വർണ്ണക്കടത്തുകാരായും, സ്വർണ്ണം പൊട്ടിക്കലുകാരായും ചിത്രീകരിക്കുന്ന പ്രസ്താവനയെന്നാണ് സിപിഐഎം...

‘സി.പി.ഐ മുന്നണി വിട്ട് പുറത്ത് വരണം, സിപിഐഎമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു’; എം എം ഹസ്സൻ

സി.പി.ഐ മുന്നണി വിട്ട് പുറത്ത് വരണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ.എൽഡിഎഫ് നേതൃത്വത്തിന് സിപിഐഎമ്മിന് അർഹതയില്ലെന്ന് സിപിഐ തിരിച്ചറിയണം.സിപിഐഎമ്മിന്റെ...

‘എൽഡിഎഫ് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വളരണം; ജനവിധിയെക്കുറിച്ച് ആഴത്തിൽ പഠിക്കണം’; ബിനോയ് വിശ്വം

എൽഡിഎഫ് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വളരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണ്ണൂരിലെ വിവാദങ്ങളിലെ വിമർശനം വ്യക്തിപരമല്ലെന്നും പറയാനുള്ളത് പറഞ്ഞുവെന്നും...

‘കണ്ണൂരിൽ നിന്ന് കേൾക്കുന്ന കഥകൾ ചെങ്കൊടിക്ക് അപമാനം; ഇടതുപക്ഷം ലക്ഷ്യങ്ങൾ‌ മറന്നോ?’ വിമർശിച്ച് CPI

കണ്ണൂരിൽ സിപിഐഎം വിട്ട മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾ ഏറ്റെടുത്ത് സിപിഐ. കണ്ണൂരിൽ നിന്ന് കേൾക്കുന്ന കഥകൾ ചെങ്കൊടിക്ക് അപമാനമെന്ന്...

‘മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങൾ ഇടത് വിരുദ്ധവികാരമുണ്ടാക്കി’; വിമർശനവുമായി AIYF

ലോക് സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇടതുമുന്നണിയിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇപ്പോൾ സിപിഐയുടെ...

‘ജനങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കണം, ജനങ്ങളോട് തെറ്റ് ഏറ്റുപറയാന്‍ മടിവേണ്ട’; സിപിഐ അംഗങ്ങളെ ഓര്‍മിപ്പിച്ച് ബിനോയ് വിശ്വത്തിന്റെ കത്ത്

പാര്‍ട്ടിയില്‍ താഴെത്തട്ടുമുതല്‍ ആത്മവിമര്‍ശനത്തിന് തയാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ കത്ത്. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള കത്തിലാണ് ബിനോയ് വിശ്വത്തിന്റെ...

Page 17 of 82 1 15 16 17 18 19 82
Advertisement