തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സംസ്ഥാന സമിതി കീഴ്ഘടകങ്ങൾക്ക് അയച്ച കത്ത് ട്വന്റിഫോറിന്. കുറ്റ്യാടിയിലും പൊന്നാനിയിലുമുണ്ടായ പരസ്യ പ്രതിഷേധം നാണക്കേടുണ്ടാക്കിയെന്ന് കത്തിൽ...
പാര്‍ട്ടി അന്വേഷണത്തില്‍ കവിതയിലൂടെ പ്രതിഷേധം പരസ്യമാക്കി ജി സുധാകരന്‍. കലാകൗമുദി ആഴ്ചപ്പതിപ്പിലെഴുതിയ കവിതയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ചെയ്തത് ഒരു തരത്തിലും...
സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വച്ചുനടത്താന്‍ കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി. ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയാകും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക....
തെരഞ്ഞെടുപ്പിൽ കേരള ഘടകത്തിന്റെ നയങ്ങളെ ശെരിവച്ചു സിപിഐഎം പോളിറ്റ് ബ്യുറോയുടെ റിപ്പോർട്ട്. മുതിർന്ന നേതാക്കളെ മാറ്റി നിർത്തിയതിലും, മന്ത്രിസഭ രൂപീകരിച്ച...
ആറുമാസങ്ങള്‍ക്കുശേഷം സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനമാണ് കേന്ദ്രകമ്മിറ്റി യോഗത്തിലെ പ്രധാന അജണ്ട.ദേശീയതലത്തില്‍...
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ചയില്‍ സിപിഐഎം കമ്മിഷന്റെ അവസാന ഘട്ട തെളിവെടുപ്പ് ആരംഭിച്ചു. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയുടെ ഭാഗമായ...
നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ അന്വേഷണ കമ്മീഷന്‍ ഈ 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍...
കോഴിക്കോട് കുറ്റ്യാടിയിലെ പ്രതിഷേധത്തില്‍ പ്രാദേശിക നേതാക്കളെ സിപിഐഎം സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ച് സെക്രട്ടറിയെയും പുറത്താക്കിയിരുന്നു....
നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സിപിഐഎം നേതൃത്വം. കേസില്‍ പ്രതിയായതുകൊണ്ട് മന്ത്രിസ്ഥാനം...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നടപടി. എട്ട് പേർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചു. ഇന്ന് ചേർന്ന തൃശൂർ...