Advertisement
അച്ചടക്ക നടപടി നേരിട്ട ടി എം സിദ്ദിഖ് വീണ്ടും CPIM മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ

തരംതാഴ്ത്തിയ മലപ്പുറം പൊന്നാനിയിലെ സിപിഐഎം നേതാവ് ടി എം സിദ്ദിഖ് വീണ്ടും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ. ഇന്ന് ചേർന്ന മലപ്പുറം...

കമ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ ഇരുന്നിടത്ത് ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു; സംഭവം ത്രിപുരയിൽ; പ്രതിഷേധിച്ച് CPIM

ത്രിപുരയിൽ കമ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ ഇരുന്നിടത്ത് ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു. ഉനക്കോട്ടിയിൽ മുൻ ഉപമുഖ്യമന്ത്രി ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമയുണ്ടായിരുന്നിടത്ത് ആണ്...

സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും

സിപിഐഎമ്മിന്റെ പുതിയ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. നിലവിലെ ജില്ലാ സെക്രട്ടറി എംവി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെ...

‘ന്യൂനപക്ഷങ്ങളെ BJP സർക്കാർ അടിച്ചമർത്തുന്നു; മതനിരപേക്ഷ ശക്തികളും ജനാധിപത്യ വിശ്വാസികളും എതിർക്കണം’; എംഎ ബേബി

ഡൽഹി സേക്രഡ് ഹാർട്ട് ദേവാലയത്തിലേക്കുള്ള കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി...

ജി സുധാകരൻ അസൗകര്യം അറിയിച്ചു; കെപിസിസി ക്ഷണിച്ച പരിപാടി മാറ്റി

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ ഉദ്ഘാടകനാക്കി കെപിസിസി തീരുമാനിച്ച പരിപാടി മാറ്റി. ജി സുധാകരൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ്...

‘സുപ്രീംകോടതിയുടെ വിധി പ്രതീക്ഷ നൽകുന്നത്; ഗവർണറുടെ പ്രസ്താവന അഭികാമ്യം അല്ല’; എംഎ ബേബി

നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ...

‘മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കൊപ്പം നിൽക്കും, വീണക്കെതിരായത് രണ്ട് കമ്പനികൾ തമ്മിലുളള കേസ്’; ബിനോയ് വിശ്വം

സിഎംആർഎൽ-എക്സാ ലോജിക് കേസിൽ മുഖ്യമന്ത്രിക്കൊപ്പമെന്നും വീണാ വിജയന് പിന്തുണയില്ലെന്നും വ്യക്തമാക്കി സിപിഐ. കമ്മ്യൂണിസ്റ്റ് പാർട്ടി മുഖ്യമന്ത്രിക്കൊപ്പം നിൽക്കുമെന്ന് സംസ്ഥാന സെക്രട്ടറി...

BJP വിരുദ്ധ പോരാട്ടത്തിന് തമിഴ്നാട് മാതൃക മുന്നിലുണ്ട്, കേന്ദ്ര ഭരണകൂടത്തെ നിയന്ത്രിക്കുന്നത് RSS: എം എ ബേബി

കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപകരണമാക്കി മാറ്റുന്നുവെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഇത്...

‘സമരത്തിനു പിന്നില്‍ വിമോചന സമരക്കാരാണെന്ന പരാമര്‍ശം വേദനിപ്പിച്ചു’ ; എംഎ ബേബിക്ക് കത്തയച്ച് ആശാ വര്‍ക്കേഴ്‌സ്

സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് കത്തയച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍....

പി ജയരാജനെ പുകഴ്ത്തി ഫ്ലക്സ്; വ്യക്തിയേക്കാൾ വലുതാണ് പാർട്ടിയെന്ന് എം വി ജയരാജൻ

പി ജയരാജനെ പുകഴ്ത്തിയ ഫ്ളക്സിന് മറുപടിയുമായി എം വി ജയരാജൻ. വ്യക്തിയേക്കാൾ വലുതാണ് പാർട്ടി. ഒപ്പം വ്യക്തിയുടെ സംഭാവനയും പാർട്ടിക്ക്...

Page 4 of 389 1 2 3 4 5 6 389
Advertisement