കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ട സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് പാര്‍ട്ടി നേതൃത്വം. തൃശ്ശൂരില്‍ നടക്കുന്ന പാര്‍ട്ടി...
കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് ഇന്ന് ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രതികരിക്കുമെന്ന് സീതാറാം യെച്ചൂരി. ഇതടക്കമുള്ള...
സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ തൃശ്ശൂരില്‍. രാവിലെ 10ന് റീജണല്‍ തീയറ്ററിലെ വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ വിഎസ് അച്യുതാനന്ദനാണ്...
സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ ഒരുങ്ങി കഴിഞ്ഞു. ശക്തന്റെ തട്ടകവും പൂരനഗരിയും തൃശൂരിന്റെ ഹൃദയഭാഗമായ തേക്കിന്‍കാട് മൈതാനവും ചുവപ്പണിഞ്ഞുള്ള നില്‍പ്പ്...
22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ ജില്ല ആതിഥ്യം വഹിക്കും. ഫെബ്രുവരി 22 മുതല്‍ ഫെബ്രുവരി 25...