Advertisement
ബൈക്ക് സ്റ്റണ്ടും രൂപമാറ്റവും, പിടിയിലായത് 53 വാഹനങ്ങൾ; നിയമലംഘനത്തിന് 85 പേരിൽ നിന്ന് 6 ലക്ഷം രൂപ പിഴയീടാക്കി

ബൈക്ക് സ്റ്റണ്ടും രൂപമാറ്റവും തടയാനായുള്ള സംസ്ഥാന വ്യാപക പരിശോധനയിൽ പിടിയിലായത് 53 വാഹനങ്ങൾ. 85 പേരിൽ നിന്ന് ആറു ലക്ഷത്തിലധികം...

പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയെ 6 മാസത്തേക്ക് കാപ്പ ചുമത്തി ജയിൽ അടച്ചു

കൊല്ലം ചടയമംഗലത്ത് പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിൽ അടച്ചു. അമ്പലംമുക്ക് സ്വദേശി സച്ചുവെന്ന ശരത്തിനെയാണ് 6...

അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം പിടിയിലായ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം പൊലീസിന്റെ പിടിയിലായ സംഭവത്തിൽ വീണ്ടും അറസ്റ്റ്. എംഡിഎംഎ കടത്തിക്കൊണ്ടുവരാൻ സഹായം നൽകിയ...

‌ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അതിഥി തൊഴിലാളികളിൽ നിന്നും 25 കിലോ കഞ്ചാവ് പിടികൂടി

ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അതിഥി തൊഴിലാളികളിൽ നിന്നും 25 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ...

ഭാര്യക്ക് അവിഹിത ബന്ധങ്ങളുണ്ടെന്ന് സംശയം; പീരുമേട് കോടതി വളപ്പിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

ഇടുക്കി പീരുമേട്ടിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പീരുമേട് കോടതി വളപ്പിൽ വച്ചാണ് സംഭവം നടന്നത്. സംഭവവുമായി...

നഴ്സിങ് വിദ്യാർത്ഥികളെ പരിശീലനത്തിന് അയക്കാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് സൂപ്രണ്ട് പിടിയിൽ

‌തമിഴ്നാട് വെല്ലൂരിൽ നഴ്സിങ് വിദ്യാർത്ഥികളെ പരിശീലനത്തിന് അയക്കാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് സൂപ്രണ്ട് പിടിയിലായി. വിജിലൻസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ...

രേഖകളില്ലാതെ കൊണ്ട് പോവുകയായിരുന്ന പതിനെട്ട് ലക്ഷത്തിലധികം രൂപ പൊലീസ് പിടികൂടി

മലപ്പുറം എടപ്പാളിൽ രേഖകൾ ഇല്ലാതെ കൊണ്ട് പോവുകയായിരുന്ന പതിനെട്ടു ലക്ഷത്തി എൺപതിനായിരം രൂപ പൊലീസ് പിടികൂടി. മലപ്പുറം പാലക്കാട് ജില്ലാ...

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തിൽ ഉപേക്ഷിച്ച നിലയിൽ 15 കിലോ കഞ്ചാവ് കണ്ടെത്തി

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. ബോംബ് സ്‌ക്വാഡും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്...

പേസ്റ്റ് രൂപത്തിലാക്കി, കാലിൽ കെട്ടിവച്ച് സ്വർണം കടത്താൻ ശ്രമം; ദുബായിൽ നിന്നെത്തിയ യുവാവ് അറസ്റ്റിൽ

ചെന്നൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 1128 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ യുവാവ് പേസ്റ്റ് രൂപത്തിലാക്കി, കാലിൽ...

തിരുവനന്തപുരം കിള്ളിപ്പാലത്തെ ലോഡ്ജിൽ മുറിയെടുത്ത് എം.ഡി.എം.എ വില്പന; യുവാക്കൾ പിടിയിൽ

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി ലോഡ്ജിൽ തങ്ങിയ രണ്ട് യുവാക്കൾ കരമന പൊലീസിന്റെ പിടിയിൽ. യുവാക്കളിൽ നിന്ന് 27 ഗ്രാം എം.ഡി.എം.എ പിടികൂടി....

Page 35 of 123 1 33 34 35 36 37 123
Advertisement