കുറ്റവാളികളായ രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആജീവനാന്തം വിലക്കണം; നിര്‍ദേശത്തെ എതിര്‍ത്ത് കേന്ദ്രം December 4, 2020

കുറ്റവാളികളായ രാഷ്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് എര്‍പ്പെടുത്തണം എന്ന നിര്‍ദേശത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. കുറ്റവാളികളായി ശിക്ഷിക്കപ്പെടുന്ന...

എൻഐഎയുടെ പട്ടികയിൽ ഏഴ് പിടികിട്ടാപുള്ളികൾ കൂടി May 21, 2020

രാജ്യത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഏഴ് പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി ഉൾപ്പെടുത്തി. ഐഎസ് ബന്ധമുള്ളതും എൻഐഎ അന്വേഷിക്കുന്ന കേസിലെ...

കോടതി രേഖകള്‍ പ്രകാരം പി.കെ. കുഞ്ഞനന്തന് പ്രായം 68 March 16, 2018

70 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യം മറയാക്കി ശിക്ഷയിളവ് നല്‍കി ജയില്‍ മോചിപ്പിക്കാനിരുന്ന ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന്...

വൈദ്യപരിശോധനക്ക് എത്തിയ പ്രതികള്‍ പോലീസ് നോക്കിനില്‍ക്കെ ഓടിരക്ഷപ്പെട്ടു March 11, 2018

പോലീസിനൊപ്പം വൈദ്യപരിശോധനക്ക് വന്ന രണ്ട് പ്രതികള്‍ പോലീസ് നോക്കിനില്‍ക്കെ തന്നെ ഓടിരക്ഷപ്പെട്ടു. കര്‍ണാടകയിലാണ് സംഭവം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്...

മ​ല​പ്പു​റ​ത്ത് വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട February 12, 2018

മലപ്പുറം അ​രീ​ക്കോ​ട് വ​ൻ മ​യ​ക്കു​മ​രു​ന്നു ശേ​ഖ​ര​വു​മാ​യി അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എം​ഡി​എ (മെ​ഥി​ലൈ​ൻ ഡ​യോ​ക്സി അം​ഫെ​ത്താ​മി​ൻ) എ​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ്...

ക്രമിനലുകൾ താവളമാക്കിയ ചെറായി ബീച്ച് July 18, 2017

കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ചെറായി ബീച്ച്. എന്നാൽ ബീച്ചിനോട് ചേർന്നുള്ള വിദേശമദ്യ വിൽപ്പനശാല വീണ്ടും തുറന്നതോടെ ബാറും...

Top