നിലപാടിൽ മലക്കം മറിഞ്ഞ് സിപിഐഎം; നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ എസ്പിക്കെതിരെയും അന്വേഷണം വേണം July 2, 2019

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നിലപാട് മാറ്റി സിപിഐഎം. സംഭവത്തിൽ എസ്പിക്കെതിരെയും അന്വേഷണം വേണമെന്ന് സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു....

നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണം July 1, 2019

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഇടുക്കി മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതിയുടെ അന്വേഷണം. പ്രതി അവശനിലയിലായിട്ടും ആശുപത്രിയിലാക്കാതെ റിമാൻഡ് ചെയ്തതതിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്. മരിച്ച രാജ്കുമാറിന്റെ...

നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി എസ്പിക്ക് വീഴ്ച്ച പറ്റിയതായി നിഗമനം; എസ്പിയെ സ്ഥലം മാറ്റിയേക്കും July 1, 2019

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ആരോപണ വിധേയനായ ഇടുക്കി എസ്.പിയെ മാറ്റിയേക്കും. രാജ് കുമാറിനെ കസ്റ്റഡിയിലെടുത്തതും മർദ്ദിച്ചതും എസ്.പിയുടെ അറിവോടെയായിരുന്നുവെന്ന് കണ്ടെത്തിയതിനെ...

നെടുങ്കണ്ടം കസ്റ്റഡി മരണം; നടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടിരുന്നതായി കണ്ടെത്തൽ July 1, 2019

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ രാജ്കുമാറിനോട് നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് 20 ലക്ഷം....

പൊലീസ് കസ്റ്റഡിയിൽ രാജ്കുമാറിന് ക്രൂരമർദ്ദനമേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് June 30, 2019

പൊലീസ് കസ്റ്റഡിയിൽ രാജ്കുമാറിന് ക്രൂരമർദ്ദനമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ നിരവധി മുറിവുകളും ചതവുകളും ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആകെ...

25 ദിവസത്തിനിടെ രാജ്കുമാർ സഞ്ചരിച്ചത് 7300 കിലോമീറ്റർ; ഇന്നോവ കാറിനെപ്പറ്റിയും യാത്രകളെപ്പറ്റിയും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു June 30, 2019

സാമ്പത്തിക തട്ടിപ്പ് കേസിൽ പീരുമേട് സബ്ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച രാജ്കുമാർ 25 ദിവസത്തിനിടെ 7300 കിലോമീറ്റർ ദൂരം യാത്ര ചെയ്തതായി...

നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിനെ ചികിത്സയ്ക്ക് എത്തിച്ചിരുന്നുവെന്ന ജയിൽ അധികൃതരുടെ വാദം തള്ളി മെഡിക്കൽ കോളേജ് June 29, 2019

രാജ്കുമാറിനെ കോട്ടയത്ത് ചികിത്സയ്‌ക്കെത്തിച്ചിരുന്നുവെന്ന ജയില്‍ അധികൃതരുടെ വാദം തള്ളി കോട്ടയം മെഡിക്കല്‍ കോളേജ്. കസ്റ്റഡിയിലുള്ള പ്രതികളെ ആശുപത്രിയില്‍ എത്തിച്ചാല്‍ പൊലീസ്...

നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണം അട്ടിമറിക്കാൻ ആദ്യ ഘട്ടത്തിൽ ശ്രമം നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട് June 29, 2019

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ അന്വേഷണം അട്ടിമറിക്കാൻ ആദ്യ ഘട്ടത്തിൽ ശ്രമം നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കസ്റ്റഡിയിൽ മർദ്ദിച്ചതിൽ പോലീസ് ഉന്നതനും...

നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാർ ക്രൂരമർദ്ദനത്തിന് ഇരയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് June 29, 2019

നെടുങ്കണ്ടത്ത് കസ്റ്റഡിയിൽ മരിച്ച രാജ്കുമാർ ക്രൂരമർദ്ദനത്തിന് ഇരയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച്. മർദ്ദനം നടന്നത് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ അറിവോടെയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി....

രാജ്കുമാറിനെ ബന്ധുക്കളുടെ മുമ്പിൽ വച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചു : ബന്ധു രാജേന്ദ്രൻ June 29, 2019

രാജ്കുമാറിനെ ബന്ധുക്കളുടെ മുമ്പിൽ വച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ബന്ധു രാജേന്ദ്രൻ. ജൂൺ 12 രാത്രി 12 ന് ശേഷമാണ്...

Page 3 of 10 1 2 3 4 5 6 7 8 9 10
Top