ഉരുട്ടിക്കൊലക്കേസ്: സിബിഐ കോടതി നാളെ വിധി പറയും July 23, 2018

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ സിബിഐ കോടതി നാളെ വിധി പറയും. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയ കേസില്‍...

വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണമില്ല July 9, 2018

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ സിബിഐ അന്വേഷണമില്ല. ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജി കോടതി തള്ളി. പോലീസുകാർ പ്രതിയായ കേസിൽ...

വരാപ്പുഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ ഉത്തരവ് ഇന്ന് July 9, 2018

വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെത ഭാര്യ അഖില സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്. പൊലീസുകാർ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന് June 26, 2018

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്....

പ്രതികളെ ക്രൂരമായി മർദിക്കുന്ന പതിവ് എസ്‌ഐ ദീപക്കിനുണ്ട്; വരാപ്പുഴ മുൻ മജിസ്‌ട്രേറ്റിന്റെ മൊഴി പുറത്ത് June 22, 2018

വരാപ്പുഴ കസ്റ്റഡിക്കൊലക്കേസിൽ എസ്‌ഐ ദീപക്കിനെതിരെ വരാപ്പുഴ മുൻ മജിസ്‌ട്രേറ്റിൻറെ മൊഴി. പ്രതികളെ ക്രൂരമായി മർദിക്കുന്ന പതിവ് എസ്‌ഐ ദീപക്കിനുണ്ട് എന്ന്...

വരാപ്പുഴ കസ്റ്റഡി മരണക്കേസ്; പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി June 21, 2018

വരാപ്പുഴ ശ്രീജിത് കസ്റ്റഡി മരണക്കേസിൽ പൊലീസിനെതിരെ ഹൈക്കോടതി. ആർടിഎഫ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതിൽ മുൻ റൂറൽ എസ്പിക്ക് പങ്കില്ലെന്ന് എങ്ങനെ...

ശ്രീജിത്തിന്റേത് ആദ്യത്തെ കസ്റ്റഡി മരണമല്ല; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും : മുഖ്യമന്ത്രി June 20, 2018

വരാപ്പുഴ ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു....

വാരാപ്പുഴ കസ്റ്റഡിമരണത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി June 20, 2018

വ​രാപ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്രതീപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്.  ആ​ലു​വ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി. ജോ​ർ​ജി​നെ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ആർടിഎഫ് ഉദ്യോഗസ്ഥർക്ക് ജാമ്യം June 18, 2018

ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ പ്രതികളായ മൂന്ന് ആർടിഎഫ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്....

വരാപ്പുഴ കസ്റ്റഡി മരണം; ആർടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് June 18, 2018

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ ആർടിഎഫി ഉദ്യോഗസ്ഥർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ആർടിഎഫുകാർ സമാന്തരസേനയായി പ്രവർത്തിച്ചെന്നാണ്...

Page 6 of 10 1 2 3 4 5 6 7 8 9 10
Top