കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ. ഡി.കെ ശിവകുമാറിനൊപ്പം 10 മന്ത്രിമാർ കൂടി ചുമതലയേൽക്കും. മന്ത്രിസഭയിലെ മലയാളികളായ കെ.ജെ.ജോർജും...
കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായുള്ള വടംവലിശക്തം. കോണ്‍ഗ്രസില്‍ നേതൃമാറ്റം അനിവാര്യമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. ഉപ മുഖ്യമന്ത്രി ഡി കെ...
ഡോ. റോയ് സിജെയുടെ മരണത്തിൽ ആദായ നികുതിവകുപ്പിനെതിരെ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ആദായ നികുതി വകുപ്പിന്റെ സമ്മർദ്ദത്തിന് ഇരയാണ്...
കർണാടക ബുൾഡോസർ രാജിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. പിണറായി വിജയൻ...
നാഷണൽ ഹെറാൾഡ് കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഡൽഹി പൊലീസിന്റെ നോട്ടീസ്. സഹോദരനും എംപിയുമായ ഡി കെ...
തദ്ദേശഭരണ തിരഞ്ഞെടുപ്പ് അനുബന്ധിച്ച് മലയാളികൾക്ക് അവധി നൽകണമെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. വോട്ട് ചെയ്യാൻ മൂന്ന്...
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കർണാടക കോൺഗ്രസിൽ താൽകാലിക മഞ്ഞുരുക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചർച്ച...
മുഖ്യമന്ത്രി പദത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ നാളെ ചര്‍ച്ച. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി...
കർണാടക മുഖ്യമന്ത്രി തർക്കത്തിൽ പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കോൺഗ്രസിൽ ആശയക്കുഴപ്പം ഇല്ലെന്നും ആരും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം...
കർണാടകയിൽ കോൺഗ്രസ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി. കേന്ദ്രം ആവശ്യപ്പെട്ടാൽ പിന്തുണയ്ക്കുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡ പറഞ്ഞു....










