ബലാത്സംഗ-കൊലപാതകത്തിന് ഇരയായ ദളിത് പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതിന് രാഹുൽ ഗാന്ധിക്ക് ഡൽഹി ഹൈക്കോടതിയുടെ വിമർശനം. പോസ്റ്റ് എത്രയും...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. കോൺഗ്രസ് നേതാവിനെതിരെ എട്ടാഴ്ചക്കകം നടപടിയെടുക്കണമെന്ന്...
യുഎപിഎ കേസ് ചുമത്തിയതുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് സമര്‍പ്പിച്ച ഹര്‍ജി തള്ളി കോടതി. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ്...
ഒരു ന്യായാധിപന് എല്ലാ അര്‍ത്ഥത്തിലും സുരക്ഷ ഒരുക്കണം എന്ന് പറഞ്ഞാല്‍ അതില്‍ എന്തെല്ലാം ഉള്‍പ്പെടും? ഈ ചോദ്യം കഴിഞ്ഞ ദിവസം...
മദ്യനയ അഴിമതിക്കേസിൽ ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് വീണ്ടും തിരിച്ചടി. സിബിഐക്ക് പിന്നാലെ ഇഡി...
2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള ആർബിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നോട്ടുകൾ...
തിരിച്ചറിയൽ രേഖയില്ലാതെ 2000 രൂപ നോട്ടുകൾ കൈമാറാൻ അനുവദിക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് കരൺ ശർമയും...
ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം എ യൂസഫലിയുടെ വ്യാജവാര്‍ത്ത പരാതിയില്‍ ഷാജന്‍ സ്‌കറിയയ്ക്ക് തിരിച്ചടി. എം എ യൂസഫലിയെ അപകീര്‍ത്തിപ്പെടുത്തുന്ന...
യുട്യൂബിൽ നിന്ന് അപകീർത്തികരമായ വീഡിയോകൾ നീക്കം ചെയ്യാൻ ഇന്റർനെറ്റ് ഭീമനായ ഗൂഗിളിന് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിൽ ഗോമൂത്രവും...
ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ കുറ്റവിമുക്തനാക്കി. ജസ്റ്റിസ് എസ് മുരളീധറിനെതിരെ 2018 ല്‍ ട്വീറ്റിലൂടെ നടത്തിയ പരാമര്‍ശങ്ങളുമായി...