ദേശീയ തലസ്ഥാനത്തെ തിമർപൂരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സിഗ്നേച്ചർ പാലത്തിൽ നിന്ന് യമുന നദിയിലേക്ക് ചാടിയാണ് ആത്മഹത്യ. രജത് എന്നയാളാണ്...
കശ്മീര്‍ സന്ദര്‍ശനത്തിനുശേഷം കെ ടി ജലീല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. കശ്മീരിനെ സംബന്ധിച്ച പരാമര്‍ശം വിവാദമായതിലും പിന്നീട് ഇത് പിന്‍വലിച്ച് ഫേസ്ബുക്ക്...
ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. മ്യാൻമറിൽ നിന്ന് മണിപ്പൂർ വഴി ഇന്ത്യയിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്ന് സ്പെഷ്യൽ സെൽ പിടികൂടി. രാജ്യാന്തര...
ഇന്ത്യൻ സംസ്‌കാരവും മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങളും സ്ത്രീകൾക്ക് വളരെ മാന്യമായ സ്ഥാനമാണ് നൽകുന്നതെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രതിഭ...
ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ചുമത്തുമെന്നും സ്വകാര്യ കാറിൽ യാത്ര ചെയ്യുന്നവർക്ക്...
ഡൽഹിയിലെ നിഹാൽ വിഹാർ മേഖലയിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. 34 കാരനായ മഹേന്ദ്രയാണ് മരിച്ചത്. ഒരു ഇ-റിക്ഷ ഗാരേജിൽ മെക്കാനിക്കായി...
ഡൽഹിയിൽ നിന്ന് റോഹ്തക്കിലേക്ക് കൽക്കരിയുമായി പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ 10 കോച്ചുകൾ പാളം തെറ്റി. ഹരിയാന റോഹ്തക്കിലെ ഖരാവാദ് റെയിൽവേ...
ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ വീട്ടില്‍ മദ്യം എത്തിച്ചുതരാമെന്ന് പറഞ്ഞ് റിട്ടേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥയില്‍ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയതായി...
ഡൽഹിയിൽ മസ്സാജ് സെന്റർ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു. പിതാംപുരയിൽ ‘സ്പാ’ മാനേജരും ക്ലയന്റും ചേർന്ന് 22 കാരിയെ പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയാണ്...
നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ‘യംഗ് ഇന്ത്യയുടെ’ ഓഫീസ് സീൽ ചെയ്ത പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ഡൽഹിയിലെത്തി....