Advertisement

ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധം; ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ

August 11, 2022
Google News 2 minutes Read
COVID; Mandatory masks again in Delhi

ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ചുമത്തുമെന്നും സ്വകാര്യ കാറിൽ യാത്ര ചെയ്യുന്നവർക്ക് മാസ്ക് നിർബന്ധമില്ലെന്നും സർക്കാർ ഉത്തരവിറക്കി. ( COVID; Mandatory masks again in Delhi ).

Read Also: ഡൽഹി-റോഹ്തക് റെയിൽവേ ലൈനിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി

കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,100 പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹി മെട്രോയിലും വിവിധ എംസിഡി പരിധികളിലും നേരത്തേ തന്നെ മാസ്ക് നിർബന്ധമാക്കിയിരുന്നു.

Story Highlights: COVID; Mandatory masks again in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here