രാജ്യതലസ്ഥാനമായ ഡല്‍ഹി കടന്നുപോകുന്നത് 72 വര്‍ഷക്കാലത്തെ ഏറ്റവും ചൂട് കൂടിയ രണ്ടാമത്തെ ഏപ്രിലിലൂടെ. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ ചൂട് ഈ...
കനത്ത ചൂടിൽ ചുട്ടുപൊള്ളി ഡൽഹി. ഇന്ന് ഏറ്റവും ഉയർന്ന താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നഗരത്തിൽ ചൂട്...
ഡല്‍ഹിയില്‍ വീണ്ടും പൊളിക്കല്‍ നടപടികള്‍ക്കൊരുങ്ങി കോര്പറേഷന്. അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്താനാണ് നാളെ പരിശോധന നടത്താന്‍ കോര്പറേഷന് ഒരുങ്ങുന്നത്. ഡല്‍ഹി സൗത്ത്...
ഡൽഹി എയിംസിൽ ഇന്നുമുതൽ അനശ്ചിതകാല സമരം പ്രഖ്യാപിച്ച് നഴ്സിംഗ് സ്റ്റാഫ്. നഴ്സസ് യൂണിയൻ പ്രസിഡന്റ് ഹരീഷ് കുമാർ കജ്ളയുടെ സസ്പെൻഷനിൽ...
ദക്ഷിണ ഡൽഹിയിലെ സത്യ നികേതനിൽ നിർമാണത്തിലിരുന്ന വീട് തകർന്നു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ പെട്ട് രണ്ട് തൊഴിലാളികൾ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ...
രാജ്യതലസ്ഥാനത്തെ കൊവിഡ് കേസുകൾ വർധിക്കുന്നതിന് പിന്നിൽ പുതിയ വകഭേദങ്ങളാകാമെന്ന് ആരോഗ്യ വിദഗ്ധർ. ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളുടെ സാധ്യത തള്ളിക്കളയാൻ കഴിയില്ല....
തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി. ഡൽഹിയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 രൂപ പിഴ...
ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ പൊളിക്കാനുള്ള ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നീക്കം തടഞ്ഞ് സി.പി.ഐ. എം നേതാവ് ബൃന്ദ കാരാട്ട്. കെട്ടിടങ്ങള്‍ പൊളിക്കുന്നത്...
ജീവത്തുടിപ്പിന് അടിസ്ഥാന ഘടകമാണ് ഭക്ഷണം. ഓരോ ജന വിഭാഗത്തിനും അവരുടെതായ ഭക്ഷ്യ സംസ്കാരം ഉണ്ട്. അത് ഉരുവം കൊള്ളുക അതാതു...
കൊവിഡ് മഹാമാരി പയ്യെ രാജ്യത്തെ വിട്ടൊഴിയുകയാണെന്ന വിലയിരുത്തലുകള്‍ക്കിടെ ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍...