നിർഭയ കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ച് ആഴ്ചകൾ പിന്നിടുംമുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനസംഭവങ്ങൾ ആവർത്തിക്കുന്നു. ഹരിയാനയിൽ ഏഴ് പേർ...
എഎപി നേതാക്കൾ വിദേശയാത്രകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണവുമായി കപിൽ മിശ്ര. വിവരം ആദായനികുതി വകുപ്പിൽനിന്ന് മറച്ചുപിടിക്കുകയായിരുന്നുവെന്നും മിശ്ര. എഎപി...
അരവിന്ദ് കെജ്രിവാളിനെതിരെ കപില്‍ മിശ്ര സിബിഐയ്ക്ക് പരാതി നല്‍കി. മൂന്ന് പരാതികളാണ് നല്‍കിയിരിക്കുന്നത്. അഞ്ച് എഎപി എംഎല്‍എമാരുടെ വിദേശയാത്രയ്ക്ക് ആര്...
ഡൽഹി വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ തുടങ്ങിയ വിമാനം മറ്റൊരു വിമാനത്തിന്റെ ചിറകിൽ ഇടിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം....
പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ മേൽ വീഴുന്ന ഓരോ നിഴലും വിറയ്ക്കുന്ന നാളയെ, സ്വപ്‌നം കാണുന്നവർക്കുള്ള പ്രതീക്ഷയാണ് സുപ്രീം കോടതി വിധി....
എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് ബിജെപി വിജയത്തിലേക്ക്. ഡൽഹി കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലേക്ക്. ആകെ 270 സീറ്റിൽ...
ഡല്‍ഹിയിലെ തിരക്കേറിയ മെട്രോ സ്റ്റേഷനായ രാജിവ് ചൗക്ക് മെട്രോ സ്റ്റേഷനില്‍ ഇന്നലെ പരസ്യം പ്രദര്‍ശിപ്പിക്കുന്ന സ്ക്രീനില്‍ തെളിഞ്ഞത് അശ്ലീല ദൃശ്യങ്ങള്‍....
വി.ഐ.പിക്ക് കടന്നു പോകാനായി ഡൽഹിയിൽ ആംബുലൻസ് തടഞ്ഞു വച്ചു. ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിന് സമീപം ശനിയാഴ്ചയായിരുന്നു പരിക്കേറ്റ കുട്ടിയുമായി...
ജാട്ട് പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി മെട്രോ സര്‍വീസ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല. ഇന്ന് അര്‍ദ്ധ രാത്രി...
മലയാളി സൈനികനെ ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ലഫ്റ്റനന്റ് കേണല്‍ യു.ബി ജയപ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട്...