Advertisement
ഇന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം

ഇന്ന് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേരും ഉത്തര്‍ പ്രദേശിലേയും ഉത്തരാഖണ്ഡിലേയും മുഖ്യമന്ത്രിമാരെ തീരുമാനിക്കാനാണ് യോഗം. നരേന്ദ്രമോദിയ്ക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് സ്വീകരണവും ഇന്ന്...

മദ്യപിക്കാൻ പണം നൽകിയില്ല; .യുവാവ് സഹോദരനെ കുത്തി

20 രൂപ നൽകാത്തതിന് സഹോദരനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. മദ്യപിക്കാനായി 20 രൂപ നൽകാത്തതിനാണ് ഡൽഹി സ്വരൂപ് നഗറിൽ പങ്കജ്...

ഇരട്ടകുട്ടികൾ വാഷിങ് മെഷീനിൽ വീണ് മരിച്ചു

ഡൽഹിയിൽ മൂന്നു വയസുകാരായ ഇരട്ട കുട്ടികൾ വാഷിങ്‌മെഷീനിൽ വീണ് മരിച്ചു. വെസ്റ്റ് ഡെൽഹിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അമ്മ...

എടിഎമ്മിൽ കള്ളനോട്ട് നിക്ഷേപിച്ച ആൾ പിടിയിൽ

ദക്ഷിണ ഡൽഹിയിലെ എടിഎമ്മിൽനിന്ന് 2000 രൂപയുടെ വ്യജനോട്ട് ലഭിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. എടിഎമ്മിൽ പണം നിറച്ച മുഹമ്മദ് ഇഷ(27)...

ഡൽഹിയിൽ വീണ്ടും പീഡനം; 26 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി

ഡൽഹിയിൽ 26 കാരിയ്ക്ക് നേരെ പീഡനം നടന്നതായി പരാതി. നാഗാലാന്റുകാരി യായ യുവതിയാണ് ഡൽഹിയിൽ വച്ച് ശനിയാഴ്ച അർദ്ധരാത്രി പീഡനത്തിന്...

ബോംബ് സ്‌ഫോടന പരമ്പര; വിധി ഇന്ന്

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ 2005 ഒക്ടോബർ 29ന് ഉണ്ടായ ബോംബ് സ്‌ഫോടന പരമ്പരയിൽ വിധി ഇന്ന്. ഡൽഹിയിലെ പട്യാല ഹൗസ്...

ഉത്തരേന്ത്യയില്‍ ഭൂചലനം

ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്നലെ രാത്രി 10.33 ഓടെയാണ് സംഭവം....

രണ്ട് വയസ്സുള്ള കുഞ്ഞിനെ മാതാവ് രണ്ടാം നിലയിൽനിന്ന് താഴേക്കെറിഞ്ഞു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വീട്ടിലെ വഴക്കിനെ തുടർന്ന് മാതാവ് രണ്ട് വയസ്സുള്ള കുഞ്ഞിനെ രണ്ടാം നിലയിൽനിന്ന് താഴേക്കെറിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ഡൽഹിയിൽ ഭർതൃമാതാപിതാക്കളോട് വഴക്കുണ്ടാക്കുന്നതിനിടയിൽ...

പീഡനശ്രമം; ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

ഡൽഹി സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ബാങ്ക് ജീവനക്കാരൻ പോലീസ് പിടിയിൽ. ദേവീന്ദർ കുമാർ എന്ന ബാങ്ക്...

ജസ്റ്റിസ് ജെ എസ് കഹാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് ജെ എസ് കഹാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. സുപ്രീംകോടതിയുടെ 44 ാം ചീഫ്ജസ്റ്റിസാണ് ഇദ്ദേഹം. സിഖ്...

Page 96 of 98 1 94 95 96 97 98
Advertisement