Advertisement
പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ എത്തിച്ചില്ല; മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു, ഭർത്താവിനെതിരെ പരാതി

മലപ്പുറം ചട്ടിപ്പറമ്പിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് അഞ്ചാമത്തെ പ്രസവത്തിൽ മരിച്ചത്. പ്രസവത്തിൽ അസ്മ മരിച്ചതിന് പിന്നാലെ...

ഇനി മനുഷ്യക്കുഞ്ഞുങ്ങൾ ലാബിൽ ജനിക്കും; പ്രത്യുൽപ്പാദന പ്രക്രിയയിൽ വിപ്ലവകരമായ മാറ്റത്തിലേക്ക് ലോകം; വെല്ലുവിളിയേറെ

മൂലകോശത്തിൽ നിന്നും കുഞ്ഞുങ്ങളെ ഉണ്ടാക്കാനാവുന്ന ഇൻ-വിട്രോ ഗമെറ്റോജെനസിസ് വഴി ഇനി പ്രായമായവർക്കും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്കും സ്വവർഗ പങ്കാളികൾക്കും തങ്ങളുടെ സ്വന്തം...

എതിരാളികളെ മുട്ടുകുത്തിക്കാൻ ആമസോണിൻ്റെ പുതിയ തന്ത്രം; ഡെലിവറി ഡ്രൈവർമാർക്കായി വികസിപ്പിക്കുന്നത് സ്മാർട് കണ്ണട

ഡെലിവറി സമയം കുറയ്ക്കുന്നതിന് ഡ്രൈവർമാരെ സഹായിക്കാൻ ആമസോൺ പ്രത്യേക സ്മാർട് കണ്ണട നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ട്. അമേലിയ എന്ന കോഡ് നാമമാണ്...

സാധനം വൈകിയതിൽ സ്ത്രീയുടെ പരാതിയിൽ തുടങ്ങിയ തർക്കം; ഡെലിവറി ഏജൻ്റായ ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി

ഓൺലൈൻ ഡെലിവറി പാർട്ണറായ ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി. ചെന്നൈ കൊളത്തൂർ സ്വദേശി ബികോം വിദ്യാർത്ഥിയായ ജെ പവിത്രനാണ് മരിച്ചത്. വീട്ടുസാധനങ്ങൾ...

തൃശ്ശൂർ ചേലക്കരയിൽ അർദ്ധരാത്രിയിൽ ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു

തൃശ്ശൂർ ചേലക്കരയിൽ അർദ്ധരാത്രിയിൽ ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു. ചേലക്കര മംഗലംകുന്ന് സ്വദേശി ഷീജ എന്ന 31കാരിയാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. അമ്മയുടെയും...

‘മുൻ കാലങ്ങളിൽ 14, 15 വയസിൽ വിവാഹം നടന്നിരുന്നു’; മനുസ്മൃതി വായിക്കൂ എന്ന് ഗുജറാത്ത് ഹൈക്കോടതി

മുൻ കാലങ്ങളിൽ 14-15 വയസിൽ വിവാഹം നടന്നിരുന്നു എന്ന് ഗുജറാത്ത് ഹൈക്കോടതി. 17 വയസ് പൂർത്തിയാകും മുൻപ് തന്നെ പെൺകുട്ടികൾ...

കർണാടകയിൽ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് ബൂത്തിൽ പ്രസവിച്ചു

കർണാടകയിൽ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് ബൂത്തിൽ പ്രസവിച്ചു. ബുധനാഴ്ച ബല്ലാരിയിലെ പോളിംഗ് ബൂത്തിലാണ് 23കാരിയായ യുവതി പ്രസവിച്ചത്. ഇക്കാര്യം...

ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി

ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ കസബ മേഖലയിലാണ് സംഭവം. യുവതി മാനസിക...

ബലാത്സംഗത്തിൽ ഗർഭിണിയായി; യൂട്യൂബ് വിഡിയോകൾ നോക്കി പ്രസവിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി 15 വയസുകാരി

മഹാരാഷ്ട്രയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി 15 വയസുകാരി. ബലാത്സംഗത്തിൽ ഗർഭിണിയായ കുട്ടിയാണ് പ്രസവ ശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയത്. യൂട്യൂബ്...

പുതുവത്സരത്തലേന്ന് ഓർഡറുകൾ കുമിഞ്ഞുകൂടി; ഡെലിവറി ബോയ് ആയി സൊമാറ്റോ സിഇഒ

പുതുവത്സരത്തലേന്ന് ഡെലിവറി ബോയ് ആയി പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുടെ സിഇഒ ദീപിന്ദർ ഗോയൽ. ഓർഡറുകൾ കുമിഞ്ഞുകൂടിയതോടെയാണ് ദീപീന്ദർ...

Page 1 of 41 2 3 4
Advertisement