സുപ്രീം കോടതി വിധി അനുസരിച്ച് സെന്‍കുമാറിനെ നിയമിക്കേണ്ടിവരുമെന്ന നിയമോപദേശം സര്‍ക്കാറിന് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി സഭയെ അറിയിച്ചു....
ടി പി സെൻകുമാർ കേസിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിലേക്ക്. സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി പുനർനിയമിക്കണമെന്ന...
സെന്‍ കുമാറിന്റെ നിയമന വിഷയത്തില്‍ മന്ത്രിസഭാ യോഗം ബുധനാഴ്ച തീരുമാനമെടുക്കും. സെന്‍ കുമാറിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. ഇക്കാരണത്താലാണ്...
യു.പി പൊലീസ് മേധാവി ജാവേദ് അഹമ്മദിനെ തത്സ്ഥാനത്ത് നിന്ന് സർക്കാർ നീക്കി. ഡി.ജി.പിയെ മാറ്റിയതിെൻറ കാരണത്തെ കുറിച്ച് സർക്കാർ വിശദീകരണം...
നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായ എല്ലാവരേയും പിടികൂടണം എന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മയടക്കം പതിനഞ്ചംഗ സംഘം ഇന്ന്...
സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം മേധാവി സ്ഥാനവും ഉത്തരമേഖല എ.ഡി.ജി.പി സ്ഥാനവും ഡി.ജി.പി തസ്തികയിലേക്ക് ഉയര്‍ത്തും.തിങ്കളാഴ്ച എ.ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥയെ ഇന്‍റലിജന്‍സില്‍...
ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടം ദേവസ്വം ബോർഡിന്റെ വീഴ്ചയെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ബാരിക്കേഡ് ബലപ്പെടുത്താൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ...
മൂന്നാം മുറ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ മുന്നറിയിപ്പ്. ലോക്കപ്പ് മർദ്ദനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ ഉടൻ...
”കൂടുതലൊന്നും വേണ്ട,വെറും പതിന്നാല് സെക്കൻഡ് നോക്കിയാൽ മതി,പോലീസ് കേസ് പിറകെ വരും.” ഏതെങ്കിലും പെൺകുട്ടിയെ നോക്കുന്ന കാര്യമാണ് ഡിജിപി ഋഷിരാജ്...
ഡിജിപി ടി പി സെൻകുമാറിന്റെ ഉപഹരജി ഹൈക്കോടതി തള്ളി. തന്നെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്ത് സെൻകുമാർ...