രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലിറ്ററിന് 2.16രൂപയും, ഡീസലിന് 2.10രൂപയുമാണ് കുറച്ചത്. അര്‍ദ്ധരാത്രി മുതല്‍ പുതിയ നിലക്ക്...
പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തന സമയം നിശ്ചയിക്കാന്‍ നീക്കം. ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യമാണ് ഈ തീരുമാനം എടുത്തത്. ഞായറാഴ്ചകളില്‍ പമ്പ്...
പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന പെട്രോള്‍ പമ്പുടമകളുടെ തീരുമാനം തല്‍ക്കാലത്തേക്ക് പിന്‍വലിച്ചു. ഇന്നലെയാണ് ഒരു വിഭാഗം പമ്പുടമകള്‍ ക്രെഡിറ്റ്...
2000സിസിയ്ക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ പത്ത് വര്‍ഷങ്ങല്‍ പിന്നിട്ടതാണെങ്കില്‍ അവ ഒരുമാസത്തിനകം മാറ്റണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. പറഞ്ഞ കാലാവധിയ്ക്കുള്ളില്‍...
പെട്രോളിന്റെയും ഡീസലിന്റെയും വില പേരിന് മാത്രം കുറച്ച് കേന്ദ്രം. പെട്രോളിന് നാല് പൈസയും ഡീസലിന് മൂന്ന് പൈസയുമാണ് കുറച്ചത്. പെട്രോളിന്...