നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും June 14, 2018

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  സംസ്ഥാന പൊലീസിന്‍റെ...

നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ June 13, 2018

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി...

മഞ്ജു വാര്യറുടെ അച്ഛന് ആദരാഞ്ജലികൾ അർപ്പിക്കാൻ ദിലീപിനൊപ്പം മീനാക്ഷി എത്തി June 11, 2018

നടി മഞ്ജു വാര്യറുടെ അച്ഛന് ആദരാഞ്ജലികൾ അർപ്പിക്കാൻ ദിലീപിനൊപ്പം മകൾ മീനാക്ഷി എത്തി. കഴിഞ്ഞ ദിവസമാണ് ക്യാൻസർ ബാധയെത്തുടർന്ന് മാധവ...

ഡി സിനിമാസിൽ ഭൂമി കയ്യേറ്റമില്ല; തൃശൂർ ജില്ലാ ഭരണകൂടം June 9, 2018

നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിൽ ഭൂമി കയ്യേറ്റമില്ലെന്ന് തൃശൂർ ജില്ലാ ഭരണകൂടം. കയ്യേറ്റമുണ്ടെന്ന ആരോപണം തെളിയിക്കുന്ന രേഖകൾ...

മീനാക്ഷിയുടെ പുതിയ ലുക്ക് May 30, 2018

സാരിയുടുത്ത് മീനാക്ഷി. സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണിത്. ദിലീപ് കുടുംബസമ്മേതം എത്തിയെന്നതിനേക്കാള്‍ മീനാക്ഷി സാരിയുടുത്ത്...

ദിലീപ് ചിത്രം പ്രൊഫ. ഡിങ്കന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും May 29, 2018

ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് ഷൂട്ട് മുടങ്ങിയ പ്രൊഫ ഡിങ്കന്‍ അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകന്‍ രാമചന്ദ്രബാബു. ബിഗ് ബജറ്റില്‍ ത്രീഡിയിലൊരുങ്ങുന്ന ഈ...

നടിയെ ആക്രമിച്ച കേസ്;വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ഹര്‍ജിയില്‍ വിധി ജൂണ്‍ 18ന് May 26, 2018

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിവേണമെന്ന നടിയുടെ ഹര്‍ജിയില്‍ ജൂണ്‍ 18ന് വിധി പറയും. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന്...

നേരത്തെ സുരക്ഷിതത്വത്തിൻറെ കാര്യത്തിൽ ഒരു നടിക്കും ആശങ്കപ്പെടേണ്ടി വന്നിരുന്നില്ല; എന്നാൽ ഇന്ന് അതല്ല അവസ്ഥ : ശോഭന May 9, 2018

കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവവും, കേസിൽ പ്രതിയായ ദിലീപിനെ കുറിച്ചും ആദ്യമായി പ്രതികരിച്ച് നടി ശോഭന. 1997 ൽ...

ദിലീപിന് വിദേശത്ത് പോകാന്‍ കോടതിയുടെ അനുവാദം April 17, 2018

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജാമ്യം ലഭിച്ച നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി. അഡീഷണല്‍...

ഡി സിനിമാസിനെതിരായ അന്വേഷണം റദ്ദാക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍ April 11, 2018

ചാ​ല​ക്കു​ടി​യി​ലെ ഡി ​സി​നി​മാ​സ് തി​യ​റ്റ​റി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട കോ​ട​തി വി​ധി​ക്കെ​തി​രേ ന​ട​ൻ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത്...

Page 9 of 57 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 57
Top