Advertisement
ആഭ്യന്തര വിമാന സർവീസുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി

ആഭ്യന്തര വിമാന സർവീസുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി. ഒക്ടോബർ 18 മുതൽ മുഴുവൻ നിയന്ത്രണങ്ങളും പിൻവലിക്കും.കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റതാണ് തീരുമാനം....

വാക്‌സിൻ സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാർക്ക് ആർടിപിസിആർ ഒഴിവാക്കിയേക്കും

കൊവിഡ് വാക്‌സിൻ സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന ഒഴിവാക്കിയേക്കും. ഇത് സംബന്ധിച്ച് വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര...

ആഭ്യന്തര വിമാന സർവീസിൽ ഭക്ഷണ വിതരണത്തിൽ നിയന്ത്രണം

ആഭ്യന്തര വിമാന സർവീസിൽ ഭക്ഷണ വിതരണത്തിൽ നിയന്ത്രണം. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ് തീരുമാനം. രണ്ടുമണിക്കൂറിൽ താഴെയുള്ള യാത്രകൾക്ക് ഭക്ഷണം...

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിച്ചു

62 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിച്ചു. ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള ആദ്യവിമാനം പുലർച്ചെ...

കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച ആരംഭിക്കും; ആഴ്ചയിൽ 113 വിമാനങ്ങളാണ് സർവീസ് നടത്തുക

കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ ആഴ്ചയിൽ 113 വിമാനങ്ങളാണ് സർവീസ് നടത്തുക. വിമാനത്തവളത്തിലെത്തുന്ന ഓരോ...

ആഭ്യന്തര വിമാന സർവീസുകൾക്ക് തുടക്കം; ടിക്കറ്റ് നിരക്കിന് പരിധിയുമായി കേന്ദ്രം; നിരക്കുകൾ അറിയാം

ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ വിമാന ടിക്കറ്റ് നിരക്കിന് പരിധിയുമായി കേന്ദ്ര സർക്കാർ. വിമാന കമ്പനികൾക്ക് നിശ്ചയിക്കാവുന്ന ഏറ്റവും...

ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് പ്രസിദ്ധീകരിച്ചു; ഉയർന്ന നിരക്ക് ഡൽഹി- തിരുവനന്തപുരം സെക്ടറിൽ

തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് പ്രസിദ്ധീകരിച്ചു. ഡിജിസിഎ പ്രസിദ്ധീകരിച്ച നിരക്കിൽ ഡൽഹി- തിരുവനന്തപുരം സെക്ടറിലാണ്...

Advertisement