പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടാൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി...
അമേരിക്കന്‍ കോണ്‍ഗ്രസ് അംഗത്തിനെതിരെ വംശീയപരാമര്‍ശം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ്. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ വനിതാ ഡെമോക്രാറ്റ് പ്രതിനിധികള്‍. തങ്ങള്‍ നിശബ്ദരാകില്ലെന്നും ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ...
ഇറാനെതിരെ ശക്തമായ താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ കരുതിയിരിക്കണമെന്നാണ് ട്രംപിന്റെ ഭീഷണി. യുറേനിയം സംമ്പുഷ്ടീകരണ പരിധി ലംഘിക്കുമെന്ന...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ്ങ് ഉന്നും കൊറിയന്‍ അതിര്‍ത്തിയില്‍ കണ്ടുമുട്ടി. തീര്‍ത്തും അനൗപചാരികമായ കൂടിക്കാഴ്ചയായിരുന്നുവെന്ന്...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. അമേരിക്കന്‍ എഴുത്തുകാരി ജീന്‍ കരോളാണ് ട്രംപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എന്നാല്‍...
2020 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നടന്ന പൊതു...
ചൈനീസ് മൊബൈൽ കമ്പനി വാവെയ്ക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഗൂഗിളിനു പണിയാകുമെന്ന് റിപ്പോർട്ട്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു പകരം വാവെയ്...
ചന്ദ്രൻ ചൊവ്വയുടെ ഭാഗമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് തൻ്റെ പുതിയ കണ്ടു പിടുത്തവുമായി ട്രംപ് രംഗത്തു വന്നത്....
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂന്ന് ദിവസത്തെ ബ്രിട്ടണ്‍ സന്ദര്‍ശനം പൂര്‍ത്തിയായി. മൂന്നാം ദിവസം ചാള്‍സ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി....