Advertisement
ഭൂമിയിലേത് പോലെ വ്യാഴത്തിലും മിന്നലുണ്ടാകുന്നു; വിശദീകരണം നല്‍കി പഠനം

വലുപ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല നമ്മുടെ കൊച്ചുഭൂമിയുമായി ഏറെ കാര്യങ്ങളില്‍ ഭീമമായ വ്യത്യാസമുള്ള ഗ്രഹമാണ് വ്യാഴം. നാസയുടെ ജൂണോ മുതലുള്ള വ്യാഴത്തെക്കുറിച്ച്...

ഭൂമിയില്‍ എങ്ങനെ വെള്ളമുണ്ടായി? നൂറ്റാണ്ടുകളായി കുഴക്കുന്ന ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് ഒരു അടി കൂടി വച്ച് ശാസ്ത്രജ്ഞര്‍

71 ശതമാനത്തോളം വെള്ളമുള്ള നമ്മുടെ ഈ ഭൂമി ഉണ്ടായി വന്ന കാലത്ത് ഈ വെള്ളമെല്ലാം എവിടെ നിന്ന് വന്നു എന്നത്...

2046 വാലന്റൈന്‍സ് ദിനത്തില്‍ ഭൂമിയില്‍ ഭീമന്‍ ഛിന്നഗ്രഹം പതിക്കുമോ? നാസയുടെ നിരീക്ഷണത്തിന് പിന്നില്‍…

കേട്ടുകേള്‍വി പോലുമില്ലാത്ത തരം രോഗങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, പ്രളയം തുടങ്ങി ഭൂമിയില്‍ ഇന്ന് മനുഷ്യരും മറ്റ് ജീവജാലങ്ങളും നേരിടുന്ന നിരവധി...

അഞ്ചുമാസം നീണ്ട സംഭവബഹുലമായ ബഹിരാകാശ യാത്ര; സ്‌പേസ് എക്‌സ് ക്രൂ-5 ഭൂമിയിലേക്ക് മടക്കത്തിനായി ഒരുങ്ങുന്നു

നാസ സ്‌പേസ് എക്‌സ് ബഹിരാകാശ യാത്രികള്‍ ക്രൂ-5 ഇന്ന് വൈകീട്ടോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും....

ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം നിലച്ചു, ശേഷം തിരിച്ചുകറങ്ങി: ചൈനയില്‍ നിന്നുള്ള പഠനം

ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം താത്ക്കാലികമായി നിന്നുപോയതായി സൂചന നല്‍കി പഠനം. അകക്കാമ്പിന്റെ ഭ്രമണം നിലച്ച ശേഷം അത് എതിര്‍ദിശയില്‍ കറങ്ങാന്‍...

ഭൂമിക്ക് ഭീഷണിയോ? ‘പ്ലാനറ്റ് കില്ലര്‍’ ഛിന്നഗ്രഹ കൂട്ടത്തെ കണ്ടെത്തി

സൂര്യന്റെ പ്രകാശത്താന്‍ ശ്രദ്ധിക്കപ്പെടാതെ മറഞ്ഞിരുന്ന മൂന്ന് ഭീമാകാരമായ ഛിന്നഗ്രങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ബഹിരാകാശ ശാസ്ത്രജ്ഞര്‍. ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ഈ...

പരിശ്രമങ്ങള്‍ക്കൊടുവില്‍ അതും കണ്ടെത്തി; ഭൂമിയിലെ ഉറുമ്പുകളുടെ കണക്കെടുത്തു; ഒരു മനുഷ്യന്‍ സമം 25 ലക്ഷം ഉറുമ്പുകള്‍

എണ്ണാന്‍ പറ്റുമെങ്കില്‍ ഒന്ന് എണ്ണിത്തന്നെ നോക്കണം….ഭൂമിയില്‍ എവിടെ നോക്കിയാലും നമുക്ക് കാണാന്‍ സാധിക്കുന്ന ഉറുമ്പുകളുടെ ആകെ തുക എത്രയെന്ന് തലപുകച്ചിരുന്ന...

സീതത്തോട് മുണ്ടംപാറയില്‍ ഭൂമി വിണ്ടുകീറി

കനത്തമഴയിൽ സീതത്തോട് മുണ്ടംപാറയില്‍ ഭൂമി വിണ്ടുകീറി. മുണ്ടംപാറ പ്ലാത്താനത്ത് ജോണിന്റെ വീടിന് സമീപമാണ് വിണ്ടുകീറല്‍ ഉണ്ടായത് . റോഡും, വീടിന്...

ഭൂമി അതിവേഗം കറങ്ങുന്നു; ഏറ്റവും കുഞ്ഞൻ ദിവസമായി ജൂണ്‍ 29…

ഇരുപത്തിനാല് മണിക്കൂര്‍ തികച്ചെടുക്കാതെ ഭ്രമണം പൂര്‍ത്തിയാക്കി ഭൂമി. പതിവിന് വിപരീതമായി ജൂണ്‍ 29-നാണ് ഭൂമി അതിവേഗത്തിൽ കറക്കം പൂർത്തിയാക്കിയത്. സാധാരണയായി...

ഭൂമിയുടെ ഉല്‍പ്പത്തിയെക്കുറിച്ച് സൂചന നല്‍കാന്‍ കഴിയുന്ന കണ്ടെത്തല്‍ നടത്തിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍

ഭൂമിയുടെ ഉല്‍പ്പത്തിയെക്കുറിച്ച് നിര്‍ണായക സൂചന നല്‍കാന്‍ കഴിയുന്ന കണ്ടെത്തല്‍ നടത്തിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍. ചൊവ്വയിലെ ഏറ്റവും പഴക്കം ചെന്ന ഉല്‍ക്കാശില...

Page 1 of 31 2 3
Advertisement