ഇടുക്കി മറയൂര്‍ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. വേനല്‍ കടുത്തതോടെയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലും കൃഷിയിടങ്ങളിലേക്കും എത്തി തുടങ്ങിയത്. അഞ്ചേക്കറോളം...
തൃശൂരിൽ ആന പാപ്പാനെ കുത്തിക്കൊന്നു. ഇരിങ്ങാലക്കുട കിഴുത്താണി ശ്രീ കുഞ്ഞിലിക്കാട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനയുടെ കുത്തേറ്റാണ് പാപ്പാൻ മരിച്ചു....
കോതമംഗലം തട്ടേക്കാട് വനാതിര്‍ത്തിയിലെ ജനവാസകേന്ദ്രങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. പ്രദേശത്ത് ഏക്കറുകണക്കിന് കൃഷിയിടങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. കാട്ടാന ശല്യം തടയാന്‍...
ഇടുക്കി മൂന്നാര്‍ മേഖലയില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു. കാട്ടാനശല്യത്തില്‍ പൊലിഞ്ഞത് മുപ്പതിലേറേ ജീവനുകളാണ്. ആക്രമണത്തെ ചെറുക്കാന്‍ തക്കവിധമുള്ള സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തത്...
കോട്ടയം ചെങ്ങളത്ത് ആന ഇടഞ്ഞു. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ കൊമ്പൻ തിരുനക്കര ശിവനാണ് ഇടഞ്ഞോടിയത്. ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു....
പത്തനംതിട്ട ഗവിയിൽ കെഎസ്ആർടിസി ബസിന് നേരെ കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ആക്രമണത്തിൽ ബസിന്റെ ചില്ല്...
തൃശൂർ പൂരത്തിന് ആന ഉടമകൾ സഹകരിക്കുമോ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ എന്ന ആന ഉണ്ടാകുമോ എന്ന് ഇന്നറിയാം. . ആന...
ഉത്സവഘോഷങ്ങളിലും പൊതുപരിപാടികളിലും ആനകളെ വിട്ടുനല്കില്ലെന്നു കേരള എലെഫന്റ്‌റ് ഓണേഴ്‌സ് ഫെഡറേഷൻ. മെയ് 11 മുതൽ ഉത്സവങ്ങൾക്ക് ആനകളെ വിട്ട് നൽകേണ്ടെന്നാണ് സംഘടനയുടെ...
കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. വയനാട് പനമരത്താണ് സംഭവം. പനമരം ആറുമുട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവനാണ് മരിച്ചത്. ഇയാളെ ആനയുടെ...
തൃശൂര്‍ എടമുട്ടം പാലപ്പെട്ടിയിൽ ആനയിടഞ്ഞ് ഒന്നര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയോടനുബന്ധിച്ച് എത്തിച്ച...