ജമ്മുകശ്മീരിലെ സോപോറിൽ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെ മുതൽ...
ജമ്മു കാശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഹാജിനില്‍ ഭീകരര്‍ ബന്ദികളാക്കിയ രണ്ട് പ്രദേശവാസികളില്‍ ഒരാളെ സൈന്യം രക്ഷപ്പെടുത്തി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ...
അതിര്‍ത്തിയില്‍ തുടര്‍ച്ചയായ പാക് പ്രകോപനങ്ങള്‍ക്കു പിന്നാലെ കാശ്മീരിലെ ത്രാലില്‍ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്ന് വൈകീട്ടോടെയാണ് മേഖലയില്‍ സുരക്ഷാ...
കഴിഞ്ഞ മൂന്ന് ദിവസമായി ഏറ്റുമുട്ടല്‍ തുടരുന്ന ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. വെളളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ...
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുപ്‌വാരയിലാണ് ആക്രമണമുണ്ടായത്. ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പട്ടതായാണ് വിവരം. അഞ്ച് പേര്‍ക്ക്...
പ്രധാനമന്ത്രിയുടെ ജമ്മു കാഷ്മീർ സന്ദർശനം തുടങ്ങിയതിന് പിന്നാലെ അതിർത്തിയിൽ ഏറ്റുമുട്ടൽ. കുപ് വാരയിലെ നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച...
ജമ്മു കാശ്മീരിലെ സാമ്പ സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. ദേവേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ പാക്കിസ്ഥാൻ അതിർത്തിലംഘിച്ച്...
ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. സൈന്യം മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു.ഹന്ദ്വാരയിലാണ് സംഭവം. ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഒരു നാട്ടുകാരിയും മരിച്ചു. ഭീകരര്‍...
കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഹദ്വാര ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്....