ആലപ്പാട്ടെ സമര സമിതി നേതാക്കളെ തള്ളി മന്ത്രി ഇപി ജയരാജന്‍. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നാണ് സമരസമിതി നേതാക്കള്‍ അല്‍പം...
ആലപ്പാട്ടെ സമരക്കാരെ ആക്ഷേപിച്ച വ്യവസായ മന്ത്രി ഇ.പി.ജയരാജൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചർച്ചയ്ക്കു മുൻപു വ്യവസായ...
ആലപ്പാട്ടെ സമരക്കാരുമായി ചർച്ചയില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. ആരാണ് സമരം ചെയ്യുന്നതെന്ന് സർക്കാരിനറിയില്ല. സമരക്കാർ സർക്കാരുമായി ചര്ച്ചക്ക് മുന്നോട്ടു...
ആലപ്പാട്ടെ കരിമണൽ കള്ളക്കടത്ത് തടയാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യവസായമന്ത്രി ഇപി ജയരാജൻ. നിലവില്‍ കരയിടിഞ്ഞ് പ്രശ്നം ഉണ്ടാകാന്‍...
തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ വഴിയോര കച്ചവടം നടത്തിയിരുന്ന മുന്‍ദേശീയ ഹോക്കി താരം ശ്രീമതി. വി.ഡി ശകുന്തളയുടെ ദുരിത ജീവിതത്തിനു വിരാമം....
നമ്പി നാരായണന് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കരുണാകരന്‍റെ...
കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്‍സി കെപിഎംജിയെ ഏല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം. കണ്‍സള്‍ട്ടന്‍സിക്കെതിരെ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കമ്പനിയുടെ വിശ്വാസ്യതയെ കുറിച്ച്...
മന്ത്രിസഭാ യോഗ അധ്യക്ഷനായി ഇ.പി ജയരാജനെ ചുമതലപ്പെടുത്തി വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല കൈമാറിയിട്ടില്ല. ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്...
വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് മന്ത്രിസഭയിലെ രണ്ടാമനും വ്യവസായ മന്ത്രിയുമായ...
എയു രഞ്ജിത്ത് 2016 ൽ വ്യവസായ മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ മാറ്റാൻ ചിലർ ഗൂഡാലോചനനടത്തിയിരുന്നുവെന്ന് ഇപി ജയരാജൻ. വ്യവസായ വകുപ്പിന്...