Advertisement
എട്ടുമാസത്തെ തടവിന് ശേഷം മോചനം; നൈജീരിയന്‍ നാവിക സേന തടവിലാക്കിയ മലയാളികളടക്കമുള്ളവരെ വിട്ടയയ്ക്കുന്നു

നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം. എറണാകുളം കടവന്ത്ര സ്വദേശി സനു ജോസും മോചിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു....

ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് സ്ഥിരീകരിച്ചു; 9 മരണം

ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടർന്ന് ഒമ്പത് പേർ മരണപ്പെട്ടതായി ആരോഗ്യമന്ത്രി മിതോഹ ഒൻഡോ അയേകബ...

അഴിമതി ആരോപണം: ഇക്വറ്റോറിയൽ ഗിനിയ പ്രസിഡന്റിന്റെ മകൻ അറസ്റ്റിൽ

ഇക്വറ്റോറിയൽ ഗിനിയ പ്രസിഡന്റിന്റെ മകൻ അഴിമതി കേസിൽ അറസ്റ്റിൽ. രാജ്യത്തെ ദേശീയ വിമാനക്കമ്പനിയുടെ വിമാനം വിറ്റുവെന്ന സംശയത്തെത്തുടർന്ന് റുസ്ലാൻ ഒബിയാങ്...

ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച പ്രസിഡന്റിനെ വീണ്ടും തെരഞ്ഞെടുത്ത് ഇക്വിറ്റോറിയല്‍ ഗിനിയ; നേടിയത് 99 ശതമാനം വോട്ട്

43 വര്‍ഷം നീണ്ട ഭരണകാലത്തിനൊടുവില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇക്വിറ്റോറിയല്‍ ഗിനിയ പ്രസിഡന്റ് തിയോഡോറോ ഒബിയങ് ബസോഗോ നേടിയത് 99 ശതമാനം...

ബന്ദികളാക്കപ്പെട്ട ഇന്ത്യൻ നാവികരെ കാണാനുള്ള അനുമതി തേടി; കേന്ദ്രമന്ത്രി വി. മുരളീധരൻ

ഇക്വറ്റോറിയൽ ഗനിയിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഹൈകമ്മീഷണറുമായി സംസാരിച്ചുവെന്നും കപ്പലിൽ പോയി നേരിട്ട് അവരെ കാണാനുള്ള അനുമതി...

ഇക്വറ്റോറിയ ഗിനിയ തടവിലാക്കിയ മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ നൈജീരിയിലേക്ക് മാറ്റുന്നത് വൈകുന്നു

ഇക്വറ്റോറിയ ഗിനിയ തടവിലാക്കിയ മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ നൈജീരിയിലേക്ക് മാറ്റുന്നത് വൈകുന്നു. നാവികരെ കപ്പലിലേക്ക് മാറ്റിയെങ്കിലും യന്ത്രത്തകരാർ മൂലം യാത്ര...

‘നാവികരെ എത്രയും വേഗം മോചിപ്പിക്കും’; എംബസി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയെന്ന് വി മുരളീധരൻ

ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരെ എത്രയും വേഗം മോചിപ്പിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. നാവികരുമായി രണ്ട് തവണ എംബസി...

ഗിനിയയില്‍ കുടുങ്ങിയ നാവികരെ കപ്പലിലേക്ക് മാറ്റി; നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്ന് സൂചന

ഇക്വിറ്റോറിയല്‍ ഗിനിയയില്‍ കുടുങ്ങിയ നാവികരില്‍ 15 പേരെ നാവിക സേനയുടെ കപ്പലിലേക്ക് മാറ്റി. മലയാളിയായ വിജിത്ത്, മില്‍ട്ടണ്‍ എന്നിവരെ ഉള്‍പ്പെടെ...

ക്രൂ അംഗങ്ങൾ സുരക്ഷിതർ, കപ്പലിലേക്ക് മാറ്റി; തടവിലായ നാവികരുടെ മോചനത്തിന് ഇടപെടൽ ഊർജ്ജിതമാക്കി

മധ്യ ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയിൽ തടവിൽ കഴിയുന്ന 16 ഇന്ത്യൻ നാവികരുടെ മോചനത്തിനായി ഇടപെടൽ ഊർജ്ജിതമാക്കിയെന്ന് ഇന്ത്യൻ എംബസി....

വിസ്മയയുടെ സഹോദരന്‍ ഉള്‍പ്പെടെ 26 നാവികര്‍ തടവിൽ; മോചിപ്പിക്കാതെ ഗിനിയ

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നാവികസേനയുടെ പിടിയിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 അംഗ സംഘം മോചനത്തിന് വഴികാണാതെ ദുരിതത്തില്‍. കൊല്ലത്ത്...

Advertisement