കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങൾ വലിയതുക പാരിതോഷികം നൽകുമ്പോഴും കേരള സർക്കാർ മൗനത്തിലാണെന്ന വിമർശനവുമായി ഷാഫി...
ഫർസിന് മജീദിനെതിരെ കാപ്പ ചുമത്താനുള്ള പൊലീസ് നീക്കം യൂത്ത് കോൺഗ്രസുകാരെ കാണുമ്പോഴുള്ള മുഖ്യമന്ത്രിയുടെ കിടുങ്ങലിൽ നിന്നുമുള്ള ഉൾഭയമാണെന്ന് രമേശ് ചെന്നിത്തല....
തിരുവനന്തപുരം നഗരസഭയുടെ ജനകീയ ക്യാമ്പയിനായ ‘നഗരസഭ ജനങ്ങളിലേക്ക്’ എന്ന പരിപാടിയുടെ അഞ്ചാംഘട്ടം തിരുവല്ലം സോണൽ ഓഫീസിൽ നടന്നു. 109 പരാതികളാണ്...
സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിനു പിറ്റേന്ന് തന്നെ മരണത്തിനു കീഴടങ്ങി യുവാവ്. ദത്തൻ ചന്ദ്രമതി എന്ന സുനിൽ ദത്ത് ആണ്...
മുന്‍മന്ത്രി കെ ടി ജലീലിന്റെ ഏറെ വിവാദമായ കശ്മീര്‍ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്....
കശ്മീര്‍ സന്ദര്‍ശനത്തിനുശേഷം കെ ടി ജലീല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. കശ്മീരിനെ സംബന്ധിച്ച പരാമര്‍ശം വിവാദമായതിലും പിന്നീട് ഇത് പിന്‍വലിച്ച് ഫേസ്ബുക്ക്...
ഫേസ്ബുക്ക് പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കശ്മീരുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശം പിന്‍വലിച്ച് മുന്‍മന്ത്രി കെ ടി ജലീല്‍. കശ്മീര്‍...
വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുൻമന്ത്രി കെ.ടി. ജലീൽ രംഗത്ത്. ഡബിൾ ഇൻവർട്ടഡ് കോമയിൽ “ആസാദ് കശ്മീർ”എന്നെഴുതിയാൽ അതിൻ്റെ അർത്ഥം...
കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നത് രാജ്യത്തിൻ്റെ പ്രഖ്യാപിത നയമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ആസാദ് കാശ്മീർ എന്ന വിവാദ...
കശ്മീരുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിവാദത്തില്‍ കുടുങ്ങി കെ.ടി.ജലീല്‍. ജമ്മു കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ഇന്ത്യന്‍ അധീന കശ്മീരെന്നും...