Advertisement
കോഴിക്കോട് വെസ്റ്റ് നൈല്‍ പനി

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കേരളത്തില്‍ ആദ്യമായാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷികളില്‍ നിന്നും കൊതുക്...

ലിനിയുടെ മക്കള്‍ക്ക് സാധാരണ പനി

നി​പ്പാ​ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് ലി​നി​യു​ടെ മ​ക്ക​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആ​ശു​പ​ത്രി​യില്‍ ചികിത്സ...

പന്നിപ്പനി ബാധിച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ മരിച്ചു

പന്നിപ്പനി ബാധിച്ച് ഉന്നത ഉദ്യോഗസ്ഥൻ മരിച്ചു. തെലുങ്കാന പോലീസിലെ ഐപിഎസ് ഉദ്യോഗസ്ഥൻ ദുർഗയ്യ യാദവാണ് ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ചമുമ്പാണ് പന്നിപ്പനി...

വീണ്ടും പനി മരണം

സംസ്ഥാനത്ത് വീണ്ടും പനി മരണം. തിരുവനന്തപുരം മരുതംകുഴിയില്‍ ഒമ്പത് വയസ്സുകാരന്‍ ആദിത്യനാണ് പനി ബാധിച്ച് മരിച്ചത്....

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ വെള്ളത്തിൽ ചത്ത എലി

പനി തുടർക്കഥയാകുന്ന കേരളത്തിൽ ആശുപത്രികളും വൃത്തി ഹീനമായ നിലയിൽ. എച്ച് 1 എൻ 1 , ഡെങ്കിപനി എന്നിവയ്ക്ക് ചികിത്സ...

പാലക്കാട് വീണ്ടും പനി മരണം

പാലക്കാട് വീണ്ടും പനി മരണം. ചെർപ്പുളശേരി സ്വദേശി സിദ്ധിഖ് ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിൽ...

പനിബാധിച്ചവരെ വീട്ടിൽ ചികിത്സിയ്ക്കുമ്പോൾ ശ്രദ്ധിക്കുക

പനിബാധിച്ചവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നതിനാൽ ആശുപത്രികളിൽ കിടത്തി ചികിത്സിക്കുന്നത് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമാണ്. ആശുപത്രികളിൽ രോഗികളുടെ...

പനിബാധിതരുടെ എണ്ണം കുതിക്കുന്നു; സംസ്ഥാനത്ത് അഞ്ച് മരണം കൂടി

കേരളത്തിൽ പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ക്കു​ന്നു. മെ​ഡി​ക്ക​ൽ​കോ​ള​ജ്​ ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​യി കാ​ൽ​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ വെ​ള്ളി​യാ​ഴ്​​ച പ​നി​ക്ക്​ ച​കി​ത്സ തേ​ടി....

മലപ്പുറത്ത് പനി ബാധിച്ച് ഒരു മരണം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ഡെങ്കിപ്പനി ബാധിച്ച് വിദ്യാർഥി മരിച്ചു. അങ്ങാടിപ്പുറം മുട്ടിപ്പാലത്തിങ്ങൽ ശ്രീരാഗ് (20) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയായി...

പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

കോട്ടയം വൈക്കത്ത് പനിബാധിച്ച് ഒന്നരവയസ്സുകാരി മരിച്ചു. കുലശേഖരമംഗലം സ്വദേശികളായ ജോമോൻ നിമ്മിയ ദമ്പതികളുടെ മകൾ ജെസ്മിയാണ് മരിച്ചത്.. മറവൻ തുരുത്ത്...

Page 6 of 8 1 4 5 6 7 8
Advertisement