ഇന്ത്യന്‍ സമാന്തര സിനിമയുടെ ശക്തനായ വക്താവും ദീപശിഖാ വാഹകനുമായ സംവിധായകന്‍ ശ്യാം ബെനഗലിന്റെ വിടവാങ്ങല്‍ ചലച്ചിത്ര രംഗത്ത് വലിയ ശൂന്യതയാണ്...
മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ പി പത്മരാജന്‍ ഓര്‍മയായിട്ട് 33 വര്‍ഷം. കാലത്തെ അതിജീവിച്ച് മലയാളിയുടെ ഹൃദയത്തില്‍ ഇടം പിടിച്ച ചലച്ചിത്രകാരനും...
പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗധ്വി അന്തരിച്ചു. 57 വയസാകാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് അന്ത്യം. ധൂം, ധൂം...
പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെര്‍യൂജിയും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍. സ്വന്തം വീട്ടില്‍ വച്ച് അജ്ഞാതസംഘം ദാരിഷിനേയും ഭാര്യയേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന്...
അഭിനയ കലയുടെ പിതാവ് ഭരതമുനിയാണെങ്കില്‍ അതേ ഔന്ന്യത്ത്യത്തില്‍ നിന്നുകൊണ്ട് ചലച്ചിത്രത്തെ നിര്‍ണയിച്ചയാള്‍ ആരാണ്?. അതിന് കെജി ജോര്‍ജെന്നല്ലാതെ മറ്റൊരു ഉത്തരമില്ല....
സ്ത്രീവിരുദ്ധയെക്കുറിച്ചും പൊളിറ്റിക്കല്‍ കളക്ട്‌നസിനെക്കുറിച്ചും മലയാളി സിനിമ സൂക്ഷ്മത സൂക്ഷിക്കുന്ന തലമുറയ്ക്ക് മുന്‍പ് തന്നെ കരുത്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും സ്ത്രീ...
തന്റെ ഹിറ്റുകള്‍ കൊണ്ട് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ചലച്ചിത്രകാരനാണ് ക്വന്റിന്‍ ടറാന്റിനോ. പള്‍പ്പ് ഫിക്ഷന്‍, വണ്‍സ് അപ്പോണ്‍ എ ടൈം...
സംവിധായകന്‍ കെ എന്‍ ശശിധരന്‍ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നേരം വൈകിയിട്ടും ഇദ്ദേഹം ഉറക്കമുണരാത്തതോടെ വീട്ടുകാര്‍...
ലൈംഗിക പീഡന പരാതിയില്‍ സിനിമാസംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരി രംഗത്ത്. തന്നെ കെട്ടിയിട്ടാണ് സംവിധായകന്‍ പീഡിപ്പിച്ചതെന്നാണ് ഇരയുടെ...