കഴിഞ്ഞ ദശാബ്ദം ഇന്ത്യന്‍ സിനിമയ്ക്കു സമ്മാനിച്ചത് മികച്ചതും വ്യത്യസ്തവുമായി നിരവധി ചിത്രങ്ങളാണ്. അതും വിവിധ ഭാഷകളില്‍. മലയാളത്തില്‍ അടക്കം ഇറങ്ങിയ...
ഫഹദ് ഫാസില്‍ നിര്‍മിച്ച് മഹേഷ് നാരായണന് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. പുതിയ സിനിമകള്‍ നിര്‍മിക്കരുതെന്ന നിര്‍ദേശം...
ലോക്ക്ഡൗൺ മൂലം മുടങ്ങിക്കിടന്ന സിനിമകളുടെ എഡിറ്റിംഗ്, ഡബ്ബിംഗ് ഉള്‍പ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. ലോക്ക്ഡൗൺ ഇളവുകള്‍ക്ക് പിന്നാലെ സജീവമാവുകയാണ്...
ചാനലുകൾ നടത്തുന്ന അവാർഡ് ഷോകളിൽ താരങ്ങൾ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍. ഇക്കാര്യം ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഫിലിം ചേംബർ താരസംഘടനയായ...
രാഷ്ട്രപിതാവിനെക്കുറിച്ച് ഓരോ പുസ്തകങ്ങളും ഓരോ ചരിത്രരേഖകളും നമുക്ക് പറഞ്ഞുതരാറുള്ളത് എത്രയെത്ര പുതിയ അറിവുകളാണ്. സ്വാതന്ത്ര്യസമരസേനാനി,മനുഷ്യസ്നേഹി തുടങ്ങി അദ്ദേഹത്തിന്റെ ജീവിതതലങ്ങളെ പലവീക്ഷണകോണിലൂടെയും...
സംസ്ഥാനത്തെ സിനിമാ തിയ്യറ്ററുകള്‍ അടച്ചിട്ടു. ടിക്കറ്റൊന്നിന് മൂന്ന് രൂപ ക്ഷേമനിധി ഈടാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സമരത്തിന് കാരണം. ക്രിസ്മസിന് റിലീസ്...
സത്യജിത്ത് റായിയുടെ കുറ്റാന്വേഷണ കഥകളായ ഫലൂദ വീണ്ടും പ്രത്യക്ഷപ്പെടുന്നു. മകനും ബംഗാളി സംവിധായകനുമായ സന്ദീപ് റായ് ആണ് രണ്ട് കഥകളായി...