കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കെതിരായ ഫൈനല്‍ നടക്കാനിരിക്കെ ബ്രസീലിന് കനത്ത തിരിച്ചടി. ചിലിക്കെതിരായ മത്സരത്തിൽ ഗബ്രിയേല്‍ നടത്തിയ അപകടകരമായ ഫൗളിനെ തുടര്‍ന്ന്...
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വനിത വിഭാഗം സിംഗിൾസ് ഫൈനൽ പോരാട്ടം റഷ്യൻ താരം അനസ്താനിയാ പവ്ല്യുചെങ്കോവയും ചെക്ക് താരം ബർബോറ...
സ്പാനിഷ് ക്ലബ് വിയ്യാറയലിന് ചരിത്ര നിമിഷം. യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ രംഗത്തെ രണ്ടാംനിരക്കാരുടെ വേദിയായ യുവേഫ യൂറോപ്പ ലീഗ് കിരീടം...
വിമൻസ് ടി-20 ചലഞ്ചിൽ ഇന്ന് കലാശപ്പോരാട്ടം. ഹർമൻപ്രീത് കൗർ നയിക്കുന്ന സൂപ്പർ നോവാസും സ്മൃതി മന്ദന നയിക്കുന്ന ട്രെയിൽബ്ലേസേഴ്സുമാണ് മൂന്നാം...
കേരളത്തിന് അഭിമാനമായി ഗോകുലം കേരള എഫ്‌സിയുടെ വനിത ടീം. ഇന്ത്യന്‍ വനിതാ ലീഗിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ കേരള ടീം...
ഐപിഎല്‍ പത്താം സീസണിലെ ആദ്യക്വാളിഫയറില്‍ പൂനെയ്ക്ക് 20റണ്‍സ് ജയം. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ എതിരാളിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.ആദ്യ...
ഇക്കഴിഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് തോറ്റതില്‍ ഈ കുട്ടി ആരാധകന്റെ വിഷമം കണ്ടോ?...
ഐഎസ്‌എൽ ഫൈനൽ കൊച്ചിയിൽ നടക്കും. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഡിസംബർ 18 നാണ് മത്സരം. കൊൽക്കത്തയെ പിന്തള്ളിയാണ് കൊച്ചിക്ക്...
ഇന്ന് നടക്കാനിരിക്കുന്ന കബഡി ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇറാനെ നേരിടും. സെമിയിൽ തായ്‌ലാൻഡിനെ കീഴടക്കിയതോടെയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചത്....