ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും...
കെഎസ്ആർടിസി ശമ്പള വിതരണം ഉടൻ നടത്തുമെന്ന് കെഎസ്ആർടിസി സിഎംഡി. ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെന്നും, അത് ഇന്ന് തന്നെ...
സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ വകുപ്പുകള്‍ അട്ടിമറിച്ചുവെന്ന് ധനകാര്യവകുപ്പ്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ജീവനക്കാര്‍ക്ക് അനര്‍ഹമായി സ്ഥാനക്കയറ്റം നല്‍കി. ഈ സ്ഥാനക്കയറ്റങ്ങള്‍ അടിയന്തരമായി...
സംസ്ഥാനത്തെ സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്ക് തേടി ധനവകുപ്പ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാനാണ് കണക്കുകള്‍ ശേഖരിക്കുന്നത്. കണക്ക്...
കിഫ്ബി, ക്ഷേമപെന്‍ഷന്‍ വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ പെടുത്തിയ കേന്ദ്ര തീരുമാനത്തിനെതിരെ ധനവകുപ്പ്. കേന്ദ്രനിലപാട് അന്യായവും യുക്തിക്ക് നിരക്കാത്തതുമാണ്. ഇത്...
കെഎസ്ആർടിസി ശമ്പളപ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട ചർച്ചകളുമായി സർക്കാർ. ധനവകുപ്പുമായി കൂടി ആലോചിച്ച് വളരെ വേഗം തൊഴിലാളികൾക്ക് ശമ്പളം നൽകാനാണ് ഗതാഗതവകുപ്പിൻറെ...
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണമെന്ന ഉത്തരവിലുറച്ച് ധനവകുപ്പ്. ഏപ്രില്‍ ഒന്നുമുതല്‍ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റണമെന്ന ഉത്തരവില്‍ പുനരാലോചന പാടില്ലെന്ന്...
തദ്ദേശ സ്ഥാപനങ്ങളെ വരിഞ്ഞു മുറുക്കി സംസ്ഥാന സർക്കാർ. തനത് ഫണ്ടുകൾ ഇനി ട്രഷറി അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് നിർദേശം. ധനവകുപ്പ് ഉത്തരവുകൾ...
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ മറ്റു വകുപ്പുകള്‍ ഉത്തരവിറക്കുന്നതില്‍ കടുത്ത എതിര്‍പ്പുമായി ധനകാര്യ വകുപ്പ്. സര്‍ക്കാരിന്റെ നയമോ സാമ്പത്തിക വശങ്ങളോ പരിശോധിക്കാതെ...
റിപ്പോര്‍ട്ടുകള്‍ തീര്‍പ്പാക്കുന്നതില്‍ ധനവകുപ്പ് വീഴ്ച വരുത്തിയെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. പരിശോധനാ- ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ തീര്‍പ്പാക്കല്‍ വൈകുന്നത്...