Advertisement
മനുഷ്യവിസര്‍ജ്യമടങ്ങിയ കുപ്പിവെള്ളം വിപണിയില്‍

മനുഷ്യ വിസർജ്യമടക്കം കലർന്ന കുപ്പിവെള്ളം വിപണിയില്‍. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളം കണ്ടെത്തിയത്. ഗുരുതര...

കുപ്പിവെള്ളത്തെ ആവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ;വ്യാപാരികള്‍ വില കുറയ്‌ക്കേണ്ടി വരും

കുപ്പിവെള്ളം വില കുറച്ച് വില്‍ക്കാന്‍ വ്യാപാരികള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ വ്യാപാരികള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ ശ്രമം. കുപ്പിവെള്ളം വില കുറച്ച് വില്‍ക്കാന്‍...

കുപ്പിവെള്ളത്തിന് വില കുറയ്ക്കാതെ വില്‍പ്പനക്കാര്‍; ഇപ്പോഴും ഈടാക്കുന്നത് 20 രൂപ തന്നെ!!!

നിര്‍മ്മാതാക്കള്‍ വില കുറച്ചിട്ടും കുപ്പിവെള്ളത്തിന് വില കുറക്കാതെ വില്‍പ്പനക്കാര്‍. ബഹുരാഷ്ട്രകമ്പനികള്‍ ഒഴികെ 100 ഓളം കുപ്പിവെള്ള നിര്‍മ്മാതാക്കളാണ് കുപ്പിവെള്ളത്തിന് വില...

കുപ്പിവെള്ളത്തിന്റെ വില നേര്‍പകുതിയാക്കി കുറയ്ക്കും

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ ധാരണ. കുപ്പിവെള്ളത്തിന്റെ കേരളത്തിലെ നിര്‍മാതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനം സ്വീകരിച്ചത്. നേര്‍ പകുതിയാക്കി വില...

കുപ്പി വെള്ളത്തിന് അമിത പണം ഈടാക്കിയാല്‍ ഇനി ക്രിമിനല്‍ കുറ്റം

കുപ്പിവെള്ളത്തിന് കൂടിയ വിലയീടാക്കുന്നത് ഇനി ക്രമിനല്‍ കുറ്റം.  ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.  കുപ്പിവെള്ളം വിലകൂട്ടി വിറ്റാല്‍ പിഴയും...

Advertisement