Advertisement
വർക്ക് ഫ്രം ഹോമിനിടെ വെബ് കാം ഓൺ ചെയ്യാൻ വിസമ്മതിച്ച തൊഴിലാളിയെ പിരിച്ചുവിട്ടു; കമ്പനിക്ക് 72700 ഡോളർ പിഴ

വർക്ക് ഫ്രം ഹോമിനിടെ വെബ് കാം ഓൺ ചെയ്യാൻ വിസമ്മതിച്ച തൊഴിലാളിയെ പിരിച്ചുവിട്ട അമേരിക്കൻ കമ്പനിക്ക് 72,700 ഡോളർ പിഴ....

ദുബായിൽ റോ​ഡി​ന്​ ന​ടു​വി​ൽ വാ​ഹ​നം നി​ർ​ത്തി​യിട്ട 7600 ഡ്രൈ​വ​ർ​മാ​ർ​ക്ക് പിഴ

കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ റോ​ഡി​ന്​ ന​ടു​വി​ൽ വാ​ഹ​നം നി​ർ​ത്തി​യിട്ട 7600 ഡ്രൈ​വ​ർ​മാ​ർ​ക്ക് പിഴചുമത്തി ദു​ബൈ പൊ​ലീ​സ്. ഈ ​വ​ർ​ഷം ആ​ദ്യ​പ​കു​തി​വരെയുള്ള കണക്കനുസരിച്ചാണ്...

വാടകയ്ക്ക് കിട്ടിയ വീട് നാല് കുടുംബങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കി; യുവാവിന് 65 ലക്ഷം രൂപ പിഴ വിധിച്ച് കോടതി

താന്‍ വാടകയ്‌ക്കെടുത്ത വില്ല ഉടമയുടെ അനുവാദമില്ലാതെ നാല് കുടുംബങ്ങള്‍ക്കായി വീതിച്ച് വാടകയ്ക്ക് നല്‍കിയ ആള്‍ക്ക് ശിക്ഷ വിധിച്ച് അബുദാബി കോടതി....

ഒരു സാൻഡ്വിച്ചിന്റെ പേരിൽ മോഡലിന് അടയ്‌ക്കേണ്ടി വന്ന പിഴ 1.43 ലക്ഷം രൂപ ! വൈറലായി ഇൻസ്റ്റഗ്രാം പോസ്റ്റ്

മണിക്കൂറുകൾ നീണ്ട വിമാനയാത്രയ്ക്കിടെ വിശക്കുക സ്വാഭാവികമാണ്. അങ്ങനെ വിശന്ന മോഡലിന് നൽകേണ്ടി വന്നത് 1.43 ലക്ഷം രൂപയാണ് ! (...

ദുബായിൽ ട്രാഫിക് പിഴകൾ തവണകളായി അടയ്ക്കാൻ സൗകര്യം

ട്രാഫിക് പിഴകൾ ഘട്ടംഘട്ടമായി അടയ്ക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി ദുബായ് പൊലീസ്. പലിശയില്ലാതെ മൂന്നുമാസം, ആറുമാസം, ഒരുവർഷം എന്നിങ്ങനെ പിഴ...

കോടതിയലക്ഷ്യ കേസ്: വിജയ് മല്യയ്ക്ക് നാല് മാസം തടവും 2,000 രൂപ പിഴയും ശിക്ഷ

കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് നാല് മാസം തടവ് ശിക്ഷവിധിച്ച് സുപ്രിംകോടതി. രണ്ടായിരം രൂപ മല്യ പിഴയുമൊടുക്കണമെന്ന് കോടതി...

ബസിന് മുന്നില്‍ പെട്ടെന്ന് വെട്ടിത്തിരിച്ചു; സ്കൂട്ടര്‍ യാത്രക്കാരനും മകൾക്കും 11,000 രൂപ പിഴ

സ്വകാര്യ ബസിനു മുന്നില്‍ വാഹനം പെട്ടെന്നു വെട്ടിത്തിരിച്ച സ്കൂട്ടർ യാത്രക്കാരന് 11,000 രൂപ പിഴ. ലൈസന്‍സും ഹെൽമറ്റുമില്ലാതെ വാഹനമോടിച്ച പാലക്കാട്...

പെര്‍മിറ്റ് ഇല്ലാതെ ഹജ്ജിന് ശ്രമിച്ചാൽ 10,000 റിയാല്‍ പിഴ

അനുമതിയില്ലാതെ ഹജ്ജ് തീർത്ഥാടനം നടത്താൻ ശ്രമിക്കുന്ന ആളുകൾക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍...

യു.എ.ഇയില്‍ തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിച്ചാൽ 20 ലക്ഷം ദിർഹം വരെ പിഴ

നിയമവിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്താൽ യു.എ.ഇ യിൽ 20 ലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്ന്...

മാലിന്യം വലിച്ചെറിഞ്ഞാൽ കർശന നടപടി: മുന്നറിയിപ്പുമായി അബുദാബി

വാഹനങ്ങളിൽ നിന്ന് റോഡുകളിലും മറ്റും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി. പിടിയിലാകുന്നവർ പാത വൃത്തിയാക്കുകയോ 1,000 ദിർഹം...

Page 6 of 9 1 4 5 6 7 8 9
Advertisement