ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പിൽ നേരിയ കുറവ്. 208.63 മീറ്ററാണ് നിലവിലെ ജലനിരപ്പ്. എന്നാൽ ഡൽഹി നഗരത്തിൽ ജലം ഒഴുകിയെത്തുന്നത്...
ഹരിയാനയില്‍ പ്രളയത്തില്‍ മുങ്ങിയ പ്രദേശം സന്ദര്‍ശിക്കാനെത്തിയ എംഎല്‍എയുടെ മുഖത്തടിച്ച് സ്ത്രീ. ജെജെപി എംഎല്‍എ ഇശ്വര്‍ സിംഗിനാണ് അടിയേറ്റത്. ഗുഹ്ല എന്ന...
ഹിമാചൽ പ്രദേശിൽ മലയാളികൾ കുടുങ്ങി. തൃശൂർ മെഡിക്കൽ കോളജിലെ പതിനെട്ട് ഹൗസ് സർജൻസാണ് മണാലിയിൽ കുടുങ്ങിയത്. ഇവർ സുരക്ഷിതരെന്ന് ട്രാവൽ...
ജമ്മുകശ്മീരില്‍ രണ്ട് സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. പൂഞ്ച് ജില്ലയില്‍ നിന്ന്...
അപ്പർ കുട്ടനാട്ടിൽ വെള്ളം കയറിത്തുടങ്ങി. പമ്പാ ,മണിമല അച്ചൻകോവിൽ ആറുകളുടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ തലവടി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ...
ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് അസമിൽ വെള്ളപ്പൊക്കം. 11 ജില്ലകളിലായി 34,000-ത്തിലധികം ആളുകൾ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോർട്ട്. ബ്രഹ്മപുത്ര...
വേനൽ മഴ കനത്തതോടെ ബെംഗളൂരു നഗരത്തില്‍ വ്യാപകനാശനഷ്ടം. മല്ലേശ്വരത്ത് ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. മല്ലേശ്വരത്തെ...
(Italy floods: F1 Imola race cancelled): എമിലിയ-റൊമാഗ്ന F1 ഗ്രാൻഡ് പ്രിക്സ് റദ്ദാക്കി. കനത്ത മഴയും വെള്ളപ്പൊക്കവും വടക്കൻ...
തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കനത്ത നാശം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്. മലാവിയിലും മൊസാംബിക്കിലുമായി 100-ലധികം പേർ മരണപ്പെട്ടു. ഒരു...
റിയാദില്‍ കനത്ത പേമാരിയില്‍ വെളളം കയറിയ ഈസ്റ്റ് ഗേറ്റ് മേഖലയിലെ പ്രദേശങ്ങള്‍ പൂര്‍ണമായും പൂര്‍വസ്ഥിതിയിലാക്കിയതായി അധികൃതര്‍ അറിയിച്ചു. പാര്‍പ്പിടങ്ങളില്‍ വെളളം...