തെക്കുപടിഞ്ഞാറൻ ചൈനയിൽ പ്രളയഭീതി ഉണർത്തി കനത്ത മഴ. സിചുവാങ് അടക്കം ചൈനയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഞായറാഴ്ച മുതലാണ് മഴ...
പാകിസ്താനിലെ പ്രകൃതി ദുരന്തത്തിൽ ഉണ്ടായ മരണത്തിലും നാശനഷ്ടങ്ങളിലും അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയൽരാജ്യത്തിൻ്റെ അവസ്ഥ അറിയുമ്പോൾ ദുഖമുണ്ട്....
പ്രളയത്തെ തുടർന്ന് വലിയ നാശം നേരിടുന്ന പാകിസ്താനിലേക്ക് അടിയന്തര സഹായമെത്തിക്കാൻ യു.എ.ഇ. 3,000 ടൺ ഭക്ഷണത്തിന് പുറമേ കഴിയാവുന്നിടത്തോളം സഹായങ്ങൾ...
വിലങ്ങാട് ടൗണിലും കടകളിലും വെള്ളം കയറി. വയനാടൻ കാടുകളിൽ ഉരുൾ പൊട്ടിയതിന്റെ ഭാഗമായി ജലനിരപ്പ് ഉയർന്നതാണ് വെള്ളം കയറാൻ ഇടയാക്കിയതെന്നാണ്...
പാകിസ്താനിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ആയിരത്തിനടുത്തെത്തി. രണ്ട് മാസത്തിനിടെയാണ് രാജ്യത്തെ മരണ സംഖ്യ 900 കടന്നത്. ദേശീയ ദുരന്തമായി പ്രളയത്തെ...
മധ്യപ്രദേശ് പ്രളയത്തിൽ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി. ഛത്തർപൂരിലെ പറ്റ്ന ഗ്രാമത്തിൽ നിന്നാണ് നിർമ്മൽ ശിവരാജന്റെ മൃതദേഹം കണ്ടെത്തിയത്....
മധ്യപ്രദേശ് പ്രളയത്തിൽ കാണാതായ ജവാൻ നിർമലിന്റെ കാർ കണ്ടെത്തി.പറ്റ്നയിൽ നൂറ് അടി താഴ്ചയിലാണ് കാർ കണ്ടത്. കാറിന്റെ ചില്ല് പൊളിച്ച്...
യമുനാനദിയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രളയ ഭീഷണി. വെള്ളപ്പൊക്ക ഭീഷണി രൂക്ഷമായതോടെ തീരത്ത് താമസിക്കുന്ന ആയിരക്കണക്കിന് പേരെ...
ഫുജൈറയിലും ഷാർജയിലുമുണ്ടായ വെള്ളപ്പൊക്കത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് പകരം പാസ്പോർട്ടിന് അപേക്ഷിക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സൗകര്യമേർപ്പെടുത്തി. ഞായറാഴ്ചകളിൽ പ്രളയബാധിത...
ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടൊഴിയേണ്ടി വന്നവർക്ക് ധനസഹായവുമായി ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ...