Advertisement
കനത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; ജർമനിയിലും ബെൽജിയത്തിലുമായി 70 മരണം

യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 70 ആ​യി ഉ​യ​ര്‍​ന്നു. നിർത്താതെ തുടരുന്ന...

ജർമ്മനിയിൽ ഇളവ്; സ്റ്റേഡിയത്തിൽ ആരവം നിറയ്ക്കാനൊരുങ്ങി ബുണ്ടസ്ലിഗ

ഫുട്ബോൾ മത്സരങ്ങൾക്ക് ആവേശം പകരാൻ ഗ്യാലറിയിലേക്ക് ആരാധകരെ തിരികെയെത്തിക്കാനൊരുങ്ങി ബുണ്ടസ്ലീഗ. 25,000 ആരാധകരെ സ്റ്റേഡിയത്തില്‍ എത്തിച്ച്‌ ലീഗ് ആരംഭിക്കാനാണ് ശ്രമം....

ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു എന്ന് റിപ്പോർട്ട്

റയൽ മാഡ്രിഡിൻ്റെ ജർമ്മൻ താരം ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു എന്ന് റിപ്പോർട്ട്. യൂറോ കപ്പ് പ്രീക്വാർട്ടറിൽ...

യൂറോ കപ്പ്: ശരിക്കും ‘മരിച്ച്’ മരണഗ്രൂപ്പ്

യൂറോ കപ്പ് ഫിക്സ്ചറുകൾ പ്രഖ്യാപിച്ചപ്പോൾ എല്ലാവരുടെയും കണ്ണുടക്കിയത് ഗ്രൂപ്പ് എഫിലായിരുന്നു. ലോക ചാമ്പ്യന്മാരായ ഫ്രാൻസ്, യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ, മുൻ...

യൂറോ കപ്പ്: മരണ ഗ്രൂപ്പിൽ സമനിലകൾ; പ്രമുഖർ പ്രീക്വാർട്ടറിൽ

യൂറോ കപ്പിലെ ഗ്രൂപ്പ് എഫിൽ ഇന്നലെ നടന്നത് തകർപ്പൻ മത്സരങ്ങൾ. പോർച്ചുഗൽ-ഫ്രാൻസ് മത്സരവും ജർമ്മനി-ഹംഗറി മത്സരവും സമനിലയായി. രണ്ട് മത്സരങ്ങളുടെയും...

യൂറോ കപ്പ്: മരണ ഗ്രൂപ്പിൽ ഇന്ന് പോർച്ചുഗലിനും ജർമ്മനിക്കും നിർണായകം

യൂറോ കപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ പോർച്ചുഗലും ഫ്രാൻസും തമ്മിലും ജർമനിയും ഹംഗറിയും തമ്മിലും...

പോര്‍ച്ചുഗലിന് എതിരെ ജര്‍മനിക്ക് തകര്‍പ്പന്‍ ജയം

യൂറോ കപ്പില്‍ പോര്‍ച്ചുഗലിന് എതിരെ ജര്‍മനിക്ക് ജയം. രണ്ടിന് എതിരെ നാല് ഗോളിനാണ് ജര്‍മനി വിജയിച്ചത്. അഞ്ച് മിനിറ്റിന്റെ വ്യത്യാസത്തിലെ...

യൂറോ കപ്പ്: പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ഫ്രാൻസും പോർച്ചുഗലും; ആദ്യ ജയത്തിനായി സ്പെയിനും ജർമ്മനിയും

യൂറോ കപ്പിൽ ഇന്ന് വമ്പന്മാർ കളത്തിലിറങ്ങുന്നു. ഫ്രാൻസ്, പോർച്ചുഗൽ, ജർമ്മനി, സ്പെയിൻ എന്നീ ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുന്നത്. 6.30ന് മരണ...

കരുത്തരുടെ പോരിൽ വിധിയെഴുതി സെൽഫ് ഗോൾ; ഫ്രാൻസിന് ജയത്തോടെ തുടക്കം

യൂറോ കപ്പിൽ കരുത്തരായ ജർമനിക്കെതിരെ ഫ്രാൻസിനു ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസിൻ്റ് ജയം. 20ആം മിനിട്ടിൽ ജർമ്മൻ ഡിഫൻഡർ...

യൂറോ കപ്പിൽ ഇന്ന് തീപാറും പോരാട്ടം; ഫ്രാന്‍സും ജര്‍മ്മനിയും നേർക്കുനേർ

യൂറോ കപ്പില്‍ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. മരണ ഗ്രൂപ്പായ എഫിലെ ഫ്രാന്‍സും, ജര്‍മ്മനിയും ഇന്ന് ഏറ്റുമുട്ടും. ലോക ചാമ്പ്യന്മാരുടെ പോരാട്ടത്തിനാണ്...

Page 8 of 10 1 6 7 8 9 10
Advertisement