Advertisement
മനോഹര്‍ പരീക്കര്‍ അന്തരിച്ചു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 64വയസ്സായിരുന്നു. നാല് തവണ ഗോവയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്. മോദി മന്ത്രി സഭയില്‍ മൂന്ന് വര്‍ഷം...

പരീക്കറുടെ നില അതീവ ഗുരുതരം

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നില അതീവ ഗുരുതരം.   മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയ്ക്ക് ശേഷം ഡിസംബര്‍ മാസത്തിലാണ്...

ഗോവയിൽ ബിജെപി ഉപമുഖ്യമന്ത്രിയെ നിയമിച്ചേക്കും

ഗോവയിൽ ബിജെപി ഉപമുഖ്യമന്ത്രിയെ നിയമിച്ചേക്കും. നിലവിലെ മുഖ്യമന്ത്രി മനോഹർ പരീക്കർ അസുഖബാധിതനായി ഡൽഹിയിൽ ചികിൽസയ്ക്കായ് പോയതിനെ തുടർന്നാണ് തീരുമാനം. ബിജെപി...

‘ഗോവയില്‍ ബിജെപി വീഴുമോ?’; നേതൃമാറ്റ ചര്‍ച്ചകള്‍ക്കായി അമിത് ഷാ നേരിട്ടെത്തും

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയിലായതിനെ തുടര്‍ന്ന് നേതൃമാറ്റം അനിവാര്യമായ ഗോവയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ...

‘ഗോവയില്‍ മോഹം’; സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ ആരംഭിച്ചു

മുഖ്യമന്ത്രി മനോഹർ പരീക്കർ ചികിത്സയിൽ തുടരവേ സർക്കാർ  പ്രതിസന്ധിയിലായ ഗോവയിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ‌് രംഗത്ത‌്. തിങ്കളാഴ‌്ച 14 കോൺഗ്രസ‌്...

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു

ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് ച​ന്ദ്ര​കാ​ന്ത് ക​വ്ലേ​ക്ക​ർ ഗ​വ​ർ​ണ​ർ...

കര്‍ണാടകത്തിന്റെ പാതയില്‍ ഗോവ; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കര്‍ണാടകത്തില്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ രാഷ്ട്രീയ...

ഗോവയിലേക്ക് ഒരു യാത്ര

ഷിഹാബുദ്ദീന്‍ കരീം  കിഴക്കിന്റെ റോം എന്ന് വിശേഷണം ഉള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഗോവ. എന്നിരുന്നാലും ബീച്ച് ടൂറിസത്തില്‍...

ഭീകരാക്രമണസാധ്യത; ഗോവയിൽ ജാഗ്രതാ നിർദ്ദേശം

ഗോവയിൽ ഭീകരാക്രമണസാധ്യത. ഭീകരാക്രമണ സാധ്യതയെ കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ സൂചന നൽകിയതോടെ ഗോവൻ തീരത്തെ കാസിനോകൾക്കും ബോട്ടുകൾക്കും കപ്പലുകൾക്കും സംസ്ഥാന...

ഉത്തരേന്ത്യന്‍ വിനോദസഞ്ചാരികളെ നികൃഷ്ടരെന്ന് വിളിച്ച് ഗോവന്‍ മന്ത്രി

ഗോവ സന്ദര്‍ശിക്കുന്ന ആഭ്യന്തര വിനോദ സഞ്ചാരികളിലധികവും നികൃഷ്ടരാണെന്നും ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ ഗോവയെ ഹരിയാനയാക്കാന്‍ നോക്കുകയാണെന്നും വിമര്‍ശിച്ച് ഗോവന്‍ ആസൂത്രണ വകുപ്പ്...

Page 15 of 18 1 13 14 15 16 17 18
Advertisement