സ്വര്‍ണ്ണം പവന് 120രൂപ വര്‍ദ്ധിച്ചു. കഴിഞ്ഞ രണ്ട് ദിവസം സ്വര്‍ണ്ണത്തിന് വില കുറഞ്ഞിരുന്നു. 23,120രൂപയാണ് പവന്റെ ഇന്നത്തെ വില. 23,000ആയിരുന്നു...
ഇന്ന് സ്വര്‍ണ്ണത്തിന് 160രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2910രൂപയാണ് ഗ്രാമിന്....
സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. ഇന്നലെ സ്വര്‍ണ്ണത്തിന് 80രൂപ കുറഞ്ഞിരുന്നു. പവന് 23, 120രൂപയാണ്. ഒക്ടോബര്‍ മൂന്നിന് സ്വര്‍ണ്ണത്തിന് 320രൂപ വര്‍ദ്ധിച്ച് 23,200രൂപയായിരുന്നു....
അമേരിക്കയും മറ്റ് സമ്പദ് വ്യവസ്ഥകളുമായി നിലനിൽക്കുന്ന വ്യാപാര യുദ്ധം സ്വർണ്ണത്തിളക്കവും കുറച്ചു. രാജ്യാന്തര വിപണിയിൽ ഇന്ന് സ്വർണ്ണവില ഇടിയുകയായിരുന്നു. കഴിഞ്ഞ...
സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 20 രൂപയാണ് ഇന്ന് വിലയിൽ വർദ്ധനവുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിൻറെ നിരക്ക് 2,845 രൂപയായി....
സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. പവന് 22,960...
കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 23,280 രൂപയും ഗ്രാമിന് 2910 രൂപയുമാണ് ഇന്നത്തെ വില....
സ്വർണ്ണവിലയിൽ ഇടിവ്. ഗ്രാമിന് 15 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 2,895 രൂപയാണ്. പവന് 23,160 രൂപയാണ്....
സംസ്ഥാനത്ത് സ്വർണ്ണവില ഒന്നര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കൂടിയത്....
സ്വർണ വില കുതിക്കുന്നു. പവന് 120 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇന്നലെയും സ്വർണവില വർധിച്ചിരുന്നു. 22,880 രൂപയാണ് പവൻറെ ഇന്നത്തെ...