സ്വര്‍ണ്ണവില; 120രൂപ കൂടി

gold price

സ്വര്‍ണ്ണം പവന് 120രൂപ വര്‍ദ്ധിച്ചു. കഴിഞ്ഞ രണ്ട് ദിവസം സ്വര്‍ണ്ണത്തിന് വില കുറഞ്ഞിരുന്നു. 23,120രൂപയാണ് പവന്റെ ഇന്നത്തെ വില. 23,000ആയിരുന്നു ഇന്നലെ. ഈ മാസത്തെ തന്നെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇന്നലത്തേത്. 2890രൂപയാണ് ഒരു ഗ്രാമിന്റെ വില.

gold price

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top