സ്വര്‍ണക്കടത്ത് കേസില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ മെല്ലെപോക്കില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി. വിദേശകാര്യമന്ത്രാലയത്തിന്റെ മെല്ലെപോക്ക് അന്വേഷണത്തിന്റെ വേഗതയെ ബാധിക്കുന്നതായി എന്‍ഐഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ...
സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദ് യുഎഇയിൽ അറസ്റ്റിലായെന്ന് എൻഐഎ. റബിൻസും യുഎഇയിൽ അറസ്റ്റിൽ ആയെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കി....
തിരുവനന്തപുരം സ്വർണക്കള്ള കടത്ത് കേസിൽ കാരാട്ട് ഫൈസലിനെതിരെ കൂടുതൽ തെളിവുകൾ കസ്റ്റംസിന് ലഭിച്ചു. പണമിടപാട് സംബന്ധിച്ച തെളിവുകൾ ശേഖരിക്കാൻ കസ്റ്റംസിന്...
സ്വര്‍ണക്കടത്ത് കേസില്‍ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. എഫ്‌ഐആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ...
ഐഫോണ്‍ വിവാദത്തില്‍ നിലപാട് മാറ്റി യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍. പ്രതിപക്ഷ നേതാവിന് ഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്ന് സന്തോഷ്...
തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് ജാമ്യം. കസ്റ്റംസ് കോടതിയാണ് സ്വപ്‌നാ സുരേഷിന്...
സ്വർണക്കടത്ത് കേസിൽ എഫ്‌ഐആറിലെ കുറ്റങ്ങൾക്ക് അനുബന്ധ തെളിവുകൾ അടിയന്തരമായി ഹാജരാക്കണമെന്ന് എൻഐഎയോട് വിചാരണ കോടതി. അല്ലാത്തപക്ഷം പ്രതികൾക്ക് ജാമ്യം നൽകേണ്ടി...
തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മണി എക്സ്ചേഞ്ച് കമ്പനിയായ യു.എ.എഫ്.എക്സ് സൊല്യൂഷന്‍സ് ഡയറക്ടറെ കസ്റ്റംസ് ചോദ്യം ചെയ്തു. യു.എ.എഫ്.എക്സ് സൊല്യൂഷന്‍സ് എന്ന...
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അറസ്റ്റ് ഇപ്പോൾ വേണ്ടെന്ന നിയമോപദേശം...
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിനെ ഇന്ന് അറസ്റ്റ് ചെയ്യും. 12 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തുക.സ്വർണ കള്ളക്കടത്തിൽ കാരാട്ട് ഫൈസലിന്റെ...